
മനുഷ്യക്കടത്തിനെതിരായ പ്രാര്‍ത്ഥനാദിനം 8-ന്; കരുണയുടെ കരം നീട്ടാനുള്ള ആഹ്വാനവുമായി ലിയോ 14-ാമന്‍ പാപ്പ
വത്തിക്കാന്‍ സിറ്റി: ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നായ മനുഷ്യക്കടത്തിനെതിരെ ആഗോളതലത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ വിശ്വാസിസമൂഹത്തോട് ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ പാപ്പ. ഫെബ്രുവരി 8-ന് ആചരിക്കുന്ന മനുഷ്യക്കടത്തിനെതിരായ 12-ാമത് ലോക പ്രാര്‍ത്ഥനാ-ബോധവല്‍ക്കരണ








