
ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയിലെ അല്മായ നേതൃസംഗമം സമാപിച്ചു
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ അല്മായ നേതാക്കള്‍ക്കായി സംഘടിപ്പിച്ച ത്രിദിന നേതൃസംഗമം സമാപിച്ചു. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ 250-ഓളം പ്രതിനിധികളാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. ബിഷപ് മാര്‍ ജോസഫ്








