
വിലങ്ങാട് ദുരിതബാധിതര്‍ക്കായി എറണാകുളം-അങ്കമാലി അതിരൂപതയുടെ വീടുകള്‍ കൈമാറി
വിലങ്ങാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി എറണാകുളം – അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി 7 വീടുകള്‍ കൈമാറി.വീടുകളുടെ ആശീര്‍വാദ കര്‍മ്മം എറണാകുളം- അങ്കമാലി അതിരൂപതാ മെത്രാപ്പോലിത്തന്‍ വികാരി








