Kerala

KCBC delegation meets Kerala Chief Minister

കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദര്‍ശിച്ചു

കൊച്ചി: കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍ കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രി വി. ഡി സതീശനെ സന്ദര്‍ശിച്ചു. പുതിയ മന്ത്രിസഭക്ക് ആശംസകള്‍ അര്‍പ്പിച്ച പ്രതിനിധി സംഘം, സമൂഹവും സഭയും അഭിമുഖീകരിക്കുന്ന

Read More »
V D Satheesan on Saint Thomas the Apostle

യേശുവിന്റെ ശിഷ്യന്മാരില്‍ ഏറ്റവും ഇഷ്ടം തോമാശ്ലീഹായെ ആണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍

തിരുവനന്തപുരം: യേശുവിന്റെ ശിഷ്യന്മാരില്‍ ഏറ്റവും ഇഷ്ടം തോമാശ്ലീഹായെ ആണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. തിരുവനന്തപുരം ലൂര്‍ദ് ഫൊറോന എപിജെഎം ഹാളില്‍ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദുക്റാന സ്നേഹസംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  വിശ്വസിക്കുന്ന കാര്യത്തിനുവേണ്ടി

Read More »
Fr Mariadas lawyer priest

‘അങ്ങേ തിരുമുറിവുകളില്‍ എന്നെ മറയ്ക്കണമേ,’ എന്ന ഗാനം രചിച്ച വൈദികന്‍ ഇനി നിയമവഴിയില്‍; അള്‍ത്താരയില്‍നിന്നും ലഭിച്ച അഭിഭാഷക ശുശ്രൂഷ എന്ന് ഫാ. മരിയദാസ്

‘അങ്ങേ തിരുമുറിവുകളില്‍ എന്നെ മറയ്ക്കണമേ അങ്ങേ തിരുഹൃദയത്തില്‍ എന്നെ ഇരുത്തണമേ’… എന്ന ഗാനം തുടങ്ങി മലയാളികളുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തിയ നിരവധി ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളുടെ രചനയും സംവിധാനവും നിര്‍വഹിച്ച ഫാ. ലൂയി മരിയ ദാസ്

Read More »
Kairos Global Catholic Media Association Award

കെയ്‌റോസ് ഗ്ലോബലിന് കാത്തലിക് മീഡിയ അസോസിയേഷന്‍ പുരസ്‌കാരം; 100-ാം പതിപ്പും പുറത്തിറങ്ങി

കൊച്ചി: 2026-ലെ കാത്തലിക് മീഡിയ അസോസിയേഷന്‍ (സിഎംഎ) അവാര്‍ഡുകളില്‍ കെയ് റോസ് ഗ്ലോബല്‍ വീണ്ടും ശ്രദ്ധേയമായ അംഗീകാരം നേടി. പ്രാര്‍ത്ഥനയും ആത്മീയതയും വിഭാഗത്തില്‍ മാഗസിന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും

Read More »
Dukrana Feast and Church Day at Mount St Thomas Kakkanad

കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ദുക്‌റാന തിരുനാളും സഭാ ദിനാഘോഷവും

കാക്കനാട്: മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദീപ്തസ്മരണ പുതുക്കുന്ന ജൂലൈ 3 വെള്ളിയാഴ്ച, സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ദുക്‌റാന തിരുനാള്‍ ആചരണവും സീറോമലബാര്‍ സഭാദിനാഘോഷവും നടക്കും. രാവിലെ 8:30ന്

Read More »
Nasrani community meeting tomorrow

നസ്രാണി സമുദായ യോഗം നാളെ

പാലാ: ദുക്‌റാനാ തിരുനാളിനോട് അനുബന്ധിച്ച് കാപ്പുംതല ബേസ് അപ്രേം നസ്രാണി ദയറായില്‍ നാളെ  (ജൂലൈ 2) വൈകുന്നേരം ആറിന്  മാര്‍ത്തോമ്മാ നസ്രാണി സമുദായ യോഗം നടക്കും. റംശ നമസ്‌കാരത്തിനു ശേഷം നടക്കുന്ന യോഗത്തില്‍  റേശ്

Read More »
Sister Hayslet SD passes away after accident

വാഹനാപകടത്തില്‍  ചികിത്സയിലായിരുന്ന സിസ്റ്റര്‍ ഹെയ്‌സ്ലെറ്റ് എസ്.ഡി അന്തരിച്ചു

കോതമംഗലം: സ്വകാര്യബസില്‍നിന്ന് തെറിച്ചു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിപ്പിള്ളി എസ്.ഡി കോണ്‍വെന്റിലെ സിസ്റ്റര്‍ ഹെയ്‌സ്ലെറ്റ് എസ്.ഡി (56) അന്തരിച്ചു. ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളിലെ റിട്ടയേഴ്ഡ് അധ്യാപികയാണ്. കോഴിപ്പിള്ളി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന് സമീപത്തുവച്ച്

Read More »
KLCWA Varapuzha Archdiocese new leadership

കെഎല്‍സിഡബ്ല്യുഎ: വരാപ്പുഴ അതിരൂപതക്ക് പുതിയ നേതൃത്വം

കൊച്ചി: കേരള ലാറ്റിന്‍ കത്തോലിക്ക വിമന്‍സ് അസോസിയേഷന്‍ (കെഎല്‍സിഡബ്ല്യുഎ) വരാപ്പുഴ അതിരൂപതയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രഫ. ബീന പി. ജെ (പ്രസിഡന്റ്), റീന റാഫേല്‍ (ജനറല്‍ സെക്രട്ടറി),  അഡ്വ. എല്‍സി ജോര്‍ജ്  (ട്രഷറര്‍).

Read More »
Kanjirappally Diocese gathering of trustees and accountants

കൈക്കാരന്മാരുടെയും കണക്കന്മാരുടെയും സംഗമവുമായി കാഞ്ഞിരപ്പള്ളി രൂപത

കാഞ്ഞിരപ്പള്ളി:  കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപതയിലെ കൈക്കാരന്മാരുടെയും കണക്കന്മാരുടെയും സംഗമം നടത്തി. കുട്ടിക്കാനം മരിയന്‍ കോളേജില്‍ നടന്ന സംഗമത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.  അജപാലന

Read More »
Naomi organ donation saves five lives

അഞ്ച് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് നവോമി യാത്രയായി; അപകടം സംഭവിച്ചത് ആദ്യമായി ലഭിച്ച ജോലിയില്‍ പ്രവേശിക്കാനുള്ള യാത്രാമധ്യേ

തൃശൂര്‍: ജോലി എന്ന സ്വപ്നം ബാക്കിയാക്കിയാണ് നവോമി വിന്‍സന്റ് യാത്രയായതെങ്കിലും 6 പേര്‍ക്ക് പുതുജീവന്‍ സമ്മാനിച്ചാണ് മുന്‍ കായികതാരംകൂടിയായ ആ 23-കാരി ഈ ലോകത്തില്‍നിന്നും കടന്നുപോയത്.  എംഎസ്സി സൈക്കോളജി പൂര്‍ത്തിയാക്കിയ നവോമി, ആദ്യമായി ലഭിച്ച

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.