
പെസഹാ, ഈസ്റ്റര്‍ ദിനങ്ങളിലെ പ്രവേശന പരീക്ഷകളും തിരഞ്ഞെടുപ്പ് പരിശീലനങ്ങളും അപലപനീയം: കെസിവൈഎം
എറണാകുളം: ക്രൈസ്തവവിശ്വാസികള്‍ പരിശുദ്ധ മായി ആചരിക്കുന്ന പെസഹാ വ്യാഴം, ഈസ്റ്റര്‍ ദിനങ്ങളില്‍ അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ നടത്തുന്നതും ഇലക്ഷന്‍ കമ്മീഷന്‍ പരിശീലനങ്ങള്‍ ഒരുക്കുന്നതും അപലപനീയമെന്ന് കെസിവൈഎം സംസ്ഥാന സമിതി. ഈ നടപടികള്‍ ഭരണഘടനാ








