സ്നേഹ വീടിൻ്റെ വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചു

Sneha Veedu house blessing ceremony

പുൽപ്പള്ളി: സീറോ മലബാർ സഭയിലെ സമുദായ ശക്തീകരണ വർഷത്തോടനുബന്ധിച്ച് ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നതിൻ്റെ ഭാഗമായി, പുൽപ്പള്ളി തിരുഹൃദയ ഇടവകയിലെ എ കെ സി സി യുടെ നേതൃത്വത്തിൽ നിർമ്മിച്ച ഭവനത്തിൻ്റെ വെഞ്ചരിപ്പു കർമ്മം മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം നിർവഹിച്ചു. ഇതോടനുബന്ധിച്ചു നടന്ന യോഗം മാർ താരാമംഗലം ഉദ്ഘാടനം ചെയ്തു.

എ കെ സി സി ഇടവകാ പ്രസിഡൻ്റ് അഡ്വ: ജോയി വളയം പള്ളി അധ്യക്ഷത വഹിച്ചു.  എ കെ സി സി രൂപത പ്രസിഡൻ്റ് ജോൺസൺ തൊഴുത്തിങ്കൽ, തിരുഹൃദയ വികാരി ഫാ. ജോഷി പുൽപ്പയിൽ, ബിജു അരിക്കാട്ട്, സിസ്റ്റർ ജാസ്മിൻ സി എം സി, മേരി ചെരുവിൽ എന്നിവർ പ്രസംഗിച്ചു.

Related Articles
Malayattoor Kurishumudi Holy Week preparations completed

വിശുദ്ധവാരാചരണം; മലയാറ്റൂര്‍ കുരിശുമുടിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലയാറ്റൂര്‍: അന്തര്‍ദേശീയ തീര്‍ഥാടനകേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലും സെന്റ് തോമസ് ദേവാലയത്തിലും (താഴത്തെ പള്ളി) വിശുദ്ധ വാരാച രണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കുരിശുമുടി പള്ളിയില്‍ ഓശാന ഞായറാഴ്ചയായ മാര്‍ച്ച് 29ന് രാവിലെ ആറിന് കുരുത്തോല വെഞ്ചരിപ്പ്,

Read More »
20,000 teachers granted legal recognition

20,000 അധ്യാപകര്‍ക്ക് നിയമനാംഗീകാരം; തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോഴും ചില ആശങ്കകള്‍ ബാക്കി

കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളില്‍ വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്തുവരുന്ന അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോഴും ചില ആശങ്കകള്‍ ബാക്കിയാകുന്നു. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടായിരുന്നു നിയമനം ലഭിക്കാതെപോയത്. ഭിന്നശേഷിക്കാരായ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.