ലോകസമാധാനത്തിനായി ‘ക്രിസ്തുരാജ ജപമാല റാലി’ 29-ന്

Christ the King Rosary Rally world peace 29

ചങ്ങനാശേരി: ലോകസമാധാനത്തിനായുള്ള മാര്‍പാപ്പയുടെ പ്രത്യേക നിയോഗവുമായി ടീം മിഷന്‍ 2033 അല്മായ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 29 ന്  ക്രിസ്തുരാജ ജപമാല റാലി നടത്തുന്നു.  ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി യുടെ ആത്മീയ നേതൃത്വത്തിലാണ് റാലി.

ചങ്ങനാശേരി എസ്.ബി കോളജ് ക്രിസ്തുരാജ ചാപ്പല്‍, കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍, ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളി, വൈക്കം ജയ്ഗിരി ക്രിസ്തുരാജ പള്ളി, കടക്കരപ്പള്ളി ക്രിസ്തുരാജ പള്ളി, അന്ധകാരനഴി ക്രിസ്തുരാജ പള്ളി, കാട്ടൂര്‍ ചെറിയ പൊഴി ക്രിസ്തുരാജ പള്ളി എന്നിങ്ങനെ ഏഴ് ക്രിസ്തുരാജ ദേവാലയങ്ങളെ കേന്ദ്രീകരിച്ചാണ് റാലി നടത്തുന്നത്.

ഓശാന ഞായറാഴ്ച രാവിലെ 9.30-ന് തുമ്പോളി പള്ളിമുറ്റത്ത് നിന്ന് യാത്ര ആരംഭിക്കും. യുദ്ധങ്ങള്‍ അവസാനിക്കുന്നതിനും  സമാധാനം പുലരുന്നതിനും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനാ നിയോഗങ്ങളോടെയാണ് റാലി വിഭാവനം ചെയ്തിരിക്കു ന്നതെന്ന് സംഘാടകര്‍ പറഞ്ഞു. കണ്‍വീനര്‍മാരായ കെ.വി. സെബാസ്റ്റ്യന്‍, പി.വി. ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കും.

Related Articles
Fr Abraham Pallivathuckal SJ passes away

ജീസസ് യൂത്തിന്റെ വളര്‍ത്തച്ചന്‍ ഫാ. എബ്രാഹം പള്ളിവാതുക്കല്‍ എസ്.ജെ അന്തരിച്ചു

കോഴിക്കോട്: ജീസസ് യൂത്തിന്റെ വളര്‍ത്തച്ചന്‍ ഫാ. എബ്രാഹം പള്ളിവാതുക്കല്‍ എസ്. ജെ (87) അന്തരിച്ചു .(Fr Abraham Pallivathuckal SJ passes away) ഹൃദ്‌രോഗത്തെയും ശ്വാസതടസത്തെയും തുടര്‍ന്ന് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് അന്ത്യം

Read More »
Mar Thomas Elavanal Pourasthya Rathnam Award

മാര്‍ തോമസ് ഇലവനാലിന് പൗരസ്ത്യരത്‌നം അവാര്‍ഡ്

കാക്കനാട്: കല്യാണ്‍ രൂപത മുന്‍ മെത്രാനും ദീര്‍ഘനാള്‍ സീറോമലബാര്‍ സഭയുടെ ആരാധനക്രമ കമ്മീഷന്‍ ചെയര്‍മാനുമായിരുന്ന മാര്‍ തോമസ് ഇലവനാലിന് ‘പൗരസ്ത്യരത്‌നം 2026’ അവാര്‍ഡ്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.  പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം,

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.