Kerala

Dr M Susapakyam 80th birthday

കർമധന്യതയുടെ എൺപതാണ്ടുകൾ; ഡോ. എം. സൂസപാക്യത്തിന് ജന്മദിനാശംസകൾ

തിരുവനന്തപുരം: ലാളിത്യം കൊണ്ടും കർമ്മധീരത കൊണ്ടും വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയും ഹൃദയം കവർന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത മുൻ ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം എൺപതാം ജന്മദിനത്തിന്റെ നിറവിൽ. മൂന്ന് പതിറ്റാണ്ടിലേറെ അതിരൂപതയെ കരുത്തോടെ

Read More »
Kanakamala pilgrimage

കനകമല തീര്‍ത്ഥാടനത്തിന് ജനപ്രവാഹം

കനകമല: കനകമല മാര്‍ തോമ  കുരിശുമുടി നോമ്പുകാല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തൃശൂര്‍ അതിരൂപതയിലെ വേലൂപ്പാടം സെന്റ് ജോസഫ് തീര്‍ത്ഥാടന ദേവാലയത്തില്‍  നിന്നും തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ.ജോസഫ് പൂവ്വത്തൂക്കാരന്‍ കൊളുത്തിയ ദീപം കനകമല തീര്‍ത്ഥാടന കേന്ദ്രത്തില്‍  എത്തി.

Read More »
Palayur Pilgrimage 2026

പാലയൂർ മഹാതീർത്ഥാടനം 22-ന്; കർദിനാൾ ആന്റണി പൂല ഉദ്ഘാടനം ചെയ്യും

തൃശൂർ: ചരിത്രപ്രസിദ്ധമായ പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിലേക്ക് തൃശൂർ അതിരൂപത നടത്തുന്ന 29-ാമത് മഹാതീർത്ഥാടനം ഈ മാസം 22-ന് നടക്കും. എ.ഡി. 52-ൽ വിശുദ്ധ തോമാശ്ലീഹാ സ്ഥാപിച്ച പാലയൂർ പള്ളിയിലേക്കുള്ള ഈ വർഷത്തെ പദയാത്രയുടെ

Read More »
Dr Merlin Homeopathy PG first rank

ഹോമിയോപ്പതി പിജിയിൽ ഒന്നാം റാങ്ക് തിളക്കത്തിൽ ഡോ. മെർലിൻ; സ്വർണ്ണമെഡൽ രാഷ്ട്രപതി സമ്മാനിക്കും

പരിയാപുരം: കർണാടക രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ ഹോമിയോപ്പതിക് പിജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പരിയാപുരം സ്വദേശിനി ഡോ. മെർലിൻ ലിസ ജെയിംസ് നാടിന് അഭിമാനമായി. അടുത്ത മാസം ബംഗളൂരുവിലെ

Read More »
Pookkippuram bus tragedy

അഗ്നിരഥത്തിൽ എരിഞ്ഞവരുടെ മായാത്ത ഓർമ്മകളുമായി ജീസസ് യൂത്ത് ; പൂക്കിപ്പറമ്പ് ബസ് ദുരന്തത്തിന്റെ സ്മരണാസംഗമം 14 ന്

കോഴിക്കോട്:  മലപ്പുറം പൂക്കിപ്പറമ്പിൽ 2001 മാർച്ച് 11-ന്  ബസ് അപകടത്തിൽ ജീവൻ പൊലിഞ്ഞ അഞ്ച് യുവ മിഷനറിമാരുടെ ഓർമ്മ പുതുക്കുകയാണ്  ജീസസ് യൂത്ത് കോഴിക്കോട് സോൺ.  ‘സോൾ ഫിഷേഴ്സ്’ (Soul Fishers) എന്ന പേരിലാണ് ഈ സിൽവർ ജൂബിലി വാർഷികം

Read More »
Malabar Diocese coconut tree gift

മലബാർ ഭദ്രാസനം മുഴുവൻ കുടുംബങ്ങൾക്കുംസ്നേഹസമ്മാനമായി തെങ്ങിൻതൈ നൽകി

കേണിച്ചിറ: യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനം “കൂട്’ പദ്ധതിയിൽ ’മുറ്റത്തൊരു തെങ്ങ്, മുന്നോട്ടൊരു താങ്ങ്’ എന്ന പേരിൽ മുഴുവൻ കുടുംബങ്ങൾക്കും സ്നേഹസമ്മാനമായി തെങ്ങിൻതൈ നൽകുന്നു. വയനാട്, നീലഗിരി ജില്ലകളിലെ 5,300 കുടുംബങ്ങൾക്കാണ് ഓരോ

Read More »
Rev Dr Jose Puthenveetil death

മനശാസ്ത്രജ്ഞനും അധ്യാപകനുമായ റവ.ഡോ. ജോസ് പുത്തൻവീട്  വിടവാങ്ങി

കൊല്ലം: പ്രശസ്ത മനശാസ്ത്രജ്ഞനും അധ്യാപകനുമായ റവ. ഡോ. ജോസ് പുത്തൻവീട്(79) അന്തരിച്ചു. കൊല്ലം രൂപതയിലെ മുതിർന്ന പുരോഹിതനായിരുന്ന അദ്ദേഹം ഫാത്തിമ മാതാ നാഷണൽ കോളേജിലെ മനശാസ്ത്ര വിഭാഗത്തിൽ ദീർഘകാലം അധ്യാപകനായും വകുപ്പ് മേധാവിയായും സേവനമനുഷ്ഠിച്ചു.

Read More »
Catholic Congress conference

കത്തോലിക്കാ കോണ്‍ഗ്രസ് സമ്മേളനംനാളെയും മറ്റന്നാളും

കണ്ണൂര്‍: അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസിന്റെ 108-ാം ജന്മവാര്‍ഷിക സമ്മേളനവും മഹാറാലിയും 13, 14 തിയതികളില്‍ കണ്ണൂരില്‍ നടക്കും. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന മഹാറാലിക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. 14-ന് രാവിലെ 9.30-ന് കണ്ണൂര്‍ ശ്രീപുരം

Read More »
Msgr Mathew M Chalil Memorial Award

മോൺ. മാത്യു എം. ചാലിൽ സ്മാരക പുരസ്കാരം സമർപ്പിച്ചു  

ചെമ്പേരി: തലശേരി അതിരൂപതക്കും, മലയോര മേഖലക്കും, വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിലും ചാലിലച്ചൻ നൽകിയ സംഭാവനകൾ ഒരിക്കലും മറക്കാനാവില്ലെന്നും, എന്നും ജ്വലിക്കുന്ന മുഖമായി അദ്ദേഹം നമ്മുടെയിടയിൽ നിലനിൽക്കുമെന്നും ആർച്ചുബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട്. മോൺ.

Read More »
house challenge love homes key handover

കരുതലായി വീണ്ടും ഹൗസ് ചലഞ്ച്; രണ്ട് സ്നേഹവീടുകളുടെ താക്കോൽ കൈമാറി

കൊച്ചി: ഹൗസ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി സുമനസ്സുകളുടെ സഹകരണത്തോടെ നിർമ്മിച്ച 215 ഉം 216 ഉം വീടുകളുടെ താക്കോൽ കൈമാറ്റം  ചാണ്ടി ഉമ്മൻഎംഎല്‍എയും ,എറണാകുളം എംഎൽഎ ടി. ജെ. വിനോദും ചേര്‍ന്ന് നിര്‍വഹിച്ചു.ഇതൊടൊപ്പം കെസിയ

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.