
സ്നേഹ വീടിൻ്റെ വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചു
പുൽപ്പള്ളി: സീറോ മലബാർ സഭയിലെ സമുദായ ശക്തീകരണ വർഷത്തോടനുബന്ധിച്ച് ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നതിൻ്റെ ഭാഗമായി, പുൽപ്പള്ളി തിരുഹൃദയ ഇടവകയിലെ എ കെ സി സി യുടെ നേതൃത്വത്തിൽ നിർമ്മിച്ച ഭവനത്തിൻ്റെ വെഞ്ചരിപ്പു കർമ്മം








