
വിശക്കുന്നവരിലും ദാഹിക്കുന്നവരിലും ക്രിസ്തുവിനെ കാണാന്‍ കഴിയണം
ബംഗളൂരു: വിശക്കുന്നവരിലും ദാഹിക്കുന്നവരിലും തടവിലാക്കപ്പെട്ടവരിലും ക്രിസ്തുവിനെ ദര്‍ശിക്കാന്‍ കഴിയണമെന്നും അത് അവഗണിക്കുന്നത് പാപമാണെന്നും ബംഗളൂരു അതിരൂപതാധ്യക്ഷന്‍ ഡോ. പീറ്റര്‍ മച്ചാഡോ. കര്‍ണാടകയിലെ ബെല്‍ഗാം രൂപതയിലെ പ്രശ സ്തമായ നന്ദഗഡിലെ കുരിശുമലയില്‍ നടന്ന നോമ്പുകാല ശുശ്രൂഷയില്‍








