India

Odisha church attack believers flee village

ഒഡീഷയില്‍ അക്രമികള്‍ പള്ളി അടച്ചുപൂട്ടി; വിശ്വാസികള്‍ അയല്‍ഗ്രാമത്തില്‍ അഭയം തേടി

ഭുവനേശ്വര്‍: കിഴക്കന്‍ ഒഡീഷയില്‍ ദുഃഖവെള്ളിയാഴ്ച ഒരു സംഘം അക്രമികള്‍ ദേവാലയത്തിലെ ശുശ്രൂഷ തടസപ്പെടുത്തി പള്ളി ബലമായി അടച്ചുപൂട്ടി. ഇതേതുടര്‍ന്ന്  പ്രാണരക്ഷാര്‍ത്ഥം ഏഴ് കുടുംബ ങ്ങളിലെ മുപ്പതോളം പേര്‍ അയല്‍ഗ്രാമത്തില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. നൂറിലധികം വരുന്ന

Read More »
Sister Velankanni MSJ accident death

പശ്ചിമബംഗാള്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ ഹെല്‍ത്ത് കമ്മീഷന്‍ റീജണല്‍ സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ബിഷപ്‌സ് കോണ്‍ ഫ്രന്‍സിന്റെ ഹെല്‍ത്ത് കമ്മീഷന്‍ റീജണല്‍ സെക്രട്ടറി സിസ്റ്റര്‍ വേളാങ്കണ്ണി ചിന്നബത്തിന (42) വാഹനാപകടത്തില്‍ മരിച്ചു.   മിഷണറി സിസ്റ്റേഴ്‌സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ സഭാംഗമായ സിസ്റ്റര്‍ ബംഗാളിലെ

Read More »
Rajasthan Christian school recognition cancelled court

രാജസ്ഥാനില്‍ ക്രൈസ്തവ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കി; കോടതിയെ സമീപിക്കാനൊരുങ്ങി സ്‌കൂള്‍ അധികൃതര്‍

ജയ്പൂര്‍: കുട്ടികളെ ക്രിസ്തുവിശ്വാസത്തിലേക്ക് ആകര്‍ഷിക്കുന്ന വിധത്തില്‍ ‘ബ്രെയിന്‍ വാഷിംഗ്’ നടത്തുന്നു എന്നാരോപിച്ച് രാജസ്ഥാനിലെ ദുംഗര്‍പൂര്‍ ജില്ലയിലുള്ള സെന്റ് പോള്‍ സ്‌കൂളിന്റെ പ്രവര്‍ത്തനാനുമതി വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍

Read More »
Sr Helen Mary Catholic Health Association Director

സിസ്റ്റര്‍ ഹെലന്‍ മേരി കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഡയറക്ടര്‍; ഈ പദവിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിത

ബംഗളൂരു: കാത്തലിക് ഹെല്‍ത്ത് അസോസി യേഷന്‍ ഓഫ് ഇന്ത്യയുടെ  (ഛായ്) ഡയറക്ടറായി സിസ്റ്റര്‍ ഡോ. ഹെലന്‍ മേരി ആന്റണി (Sr Helen Mary) തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ മെഡിക്കല്‍ ശൃംഖലയായ കാത്തലിക്

Read More »
Arunachal youth peace prayer Holy Week

വിശുദ്ധവാരത്തില്‍ സമാധാന പ്രാര്‍ത്ഥനകളുമായി അരുണാചലിലെ യുവജനങ്ങള്‍ 

മിയാവു (അരുണാചല്‍പ്രദേശ്): ലോകസമാധാ നത്തിനും മതസൗഹാര്‍ദ്ദത്തിനുമായുള്ള പ്രാര്‍ത്ഥനകളുമായി അരുണാചല്‍പ്രദേശിലെ മിയാവു രൂപതയിലെ യുവജനങ്ങള്‍.  ദൗമാലി സെന്റ് ജോര്‍ജ്ജ് ഇടവകയില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ രൂപതയുടെ 30 കേന്ദ്രങ്ങളില്‍നിന്നുള്ള വൈദികരും സന്യസ്തരും യുവജനങ്ങള്‍ക്കൊപ്പം പങ്കെടുത്തു.  അഞ്ചു

Read More »
Dalit Christian reservation review Khammam Bishop

ദളിത് ക്രൈസ്തവ സംവരണം പുനഃപരിശോധിക്കണമെന്ന ആവശ്യമായി ദുഃഖവെള്ളിയില്‍ ഖമ്മം ബിഷപ്

ഹൈദരാബാദ് (തെലങ്കാന): രാജ്യത്തെ ദളിത് ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ ദുഃഖവെള്ളി ദിനത്തില്‍ രാജ്യ ശ്രദ്ധയിലേക്ക് ഉയര്‍ത്തി തെലങ്കാനയിലെ ഖമ്മം രൂപതാധ്യക്ഷന്‍ പ്രകാശ് സഗിലി. ദളിത് ക്രൈസ്തവര്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും  സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയിലാണ് അവരെന്നും

Read More »
Kerala High Court Prayer Meeting Ruling

വീടുകളിലെ പ്രാര്‍ത്ഥനാ യോഗങ്ങള്‍ക്ക് അനുമതി ആവശ്യമില്ല;  നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

റായ്പുര്‍ (ഛത്തീസ്ഗഢ്): വീടുകളില്‍ പ്രാര്‍ത്ഥനാ യോഗം നടത്തുന്നതിന് അധികാരികളുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് നിര്‍ണായക വിധിയുമായി ഛത്തീസ്ഗഡ് ഹൈക്കോടതി. സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥനായോഗം നടത്തുന്നതിനെ തടയുന്ന ഒരു നിയമവും രാജ്യത്തില്ലെന്ന്  ഉത്തരവില്‍ കോടതി എടുത്തുപറയുന്നുണ്ട്.

Read More »
CBCI letter Home Minister FCRA concerns India

എഫ്‌സിആര്‍എ; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് സിബിസിഐ

ന്യൂഡല്‍ഹി: വിദേശ സഹായ നിയന്ത്രണ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള (എഫ്‌സിആര്‍എ) സഭയുടെ ആശങ്കകള്‍ വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക്  ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) കത്തയച്ചു. സിബിസിഐ സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ്

Read More »
FCRA amendment withdraw proposals CBCI demand

എഫ്‌സിആര്‍എ നിയമഭേദഗതി; വിനാശകരമായ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണം: സിബിസിഐ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ (എഫ്‌സിആര്‍എ) ഭേദഗതി ബില്ലിലെ വിനാ ശകരമായ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്നും വിശദമായ ചര്‍ച്ചകള്‍ക്കായി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി

Read More »
entrance exam reschedule Easter last date apply today

ഈസ്റ്റര്‍ ദിനത്തിലെ എട്രന്‍സ് മാറ്റാം; അപേക്ഷിക്കാനുള്ള അവസാന ദിവസം ഇന്ന്

ന്യൂഡല്‍ഹി: അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ (ജെഇഇ) ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ അഞ്ചിന് എഴുതാന്‍ അസൗകര്യമുള്ള വിദ്യാര്‍ത്ഥികള്‍  jeemain.query@nta.ac.in എന്ന ഇ-മെയിലിലേക്ക് പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് സന്ദേശം അയക്കണമെന്ന് പരീക്ഷ ഏജന്‍സി (എന്‍ടിഎ) അറിയിച്ചു. ഇന്നാണ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.