World

German Swiss World Youth Gathering concludes

ജര്‍മന്‍  – സ്വിസ് ലോകയുവജനസംഗമം സമാപിച്ചു

സ്റ്റാന്‍സ്/സ്വിറ്റ്‌സര്‍ലന്‍ഡ്:  സ്റ്റാന്‍സില്‍ നടന്ന ജര്‍മന്‍ – സ്വിസ് ലോക യുവജനദിനത്തിന്റെ പ്രാദേശിക പതിപ്പ്  യുവജനങ്ങളുടെ പങ്കാളിത്തത്തോടെ നടന്നു. ‘യേശുവില്‍ ധൈര്യത്തോടെ ആശ്രയിക്കുക’ – എന്നതായിരുന്നു സംഗമത്തിന്റെ പ്രമേയം. 40 വര്‍ഷം മുമ്പ് ജോണ്‍ പോള്‍

Read More »
Feast of St Thomas the Apostle celebrated in Malta

മാള്‍ട്ടയില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ആഘോഷിക്കുന്നു

വല്ലേറ്റ/ മാള്‍ട്ട: ഭാരത മണ്ണില്‍ സുവിശേഷത്തിന്റെ വിത്തുകള്‍ വിതച്ച മാര്‍ തോമാശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് ഇടവക തിരുനാള്‍ വിപുലമായി ആഘോഷിക്കാന്‍ ഒരുങ്ങി മാള്‍ട്ടിയിലെ സെന്റ് തോമസ് സീറോ മലബാര്‍ കമ്മ്യൂണിറ്റി. ജൂലൈ മൂന്ന്, നാല്, അഞ്ച്

Read More »
Catholic priest killed in Sudan

സംഘര്‍ഷത്തിന്റെ നടുവിലും ജനങ്ങളോടൊപ്പം തുടര്‍ന്ന കത്തോലിക്ക വൈദികന്‍ സുഡാനില്‍ കൊല്ലപ്പെട്ടു

ആഭ്യന്തര യുദ്ധവും വംശീയ സംഘര്‍ഷങ്ങളും രൂക്ഷമായിട്ടും തന്റെ അജപാലനത്തിനായി ഭരമേല്‍പ്പിക്കപ്പെട്ട ജനങ്ങളെ വിട്ടുപോകാന്‍ വിസമ്മതിച്ച് അവരോടൊപ്പം സുഡാനിലെ നുബ മലനിരകളില്‍ തുടര്‍ന്ന കത്തോലിക്കാ വൈദികന്‍ വെടിയേറ്റു മരിച്ചു. എല്‍ ഒബെയ്ദ്  രൂപതയിലെ കൗഡ സെന്റ്

Read More »
Blind Catholic acquitted in blasphemy case

വ്യാജ ദൈവനിന്ദാ കേസ്; 10 മാസമായി ജയിലിലായിരുന്ന അന്ധനായ കത്തോലിക്കാ വിശ്വാസിയെ കോടതി കുറ്റവിമുക്തനാക്കി

ലാഹോര്‍: വധശിക്ഷ വരെ ലഭിക്കാവുന്ന ദൈവനിന്ദാ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് കഴിഞ്ഞ 10 മാസമായി ജയിലില്‍ കഴിഞ്ഞിരുന്ന അന്ധനായ കത്തോലിക്കാ വിശ്വാസിയെ പാകിസ്താന്‍ കോടതി കുറ്റവിമുക്തനാക്കി. ലാഹോറിലെ സെഷന്‍സ് കോടതിയാണ് 49-കാരനായ നദീം മസീയെ വെറുതെവിട്ടത്.

Read More »
Syro Malabar Diocese of Great Britain Family Fellowship Anniversary

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ കുടുംബ കൂട്ടായ്മ വാര്‍ഷികം

ഷൈമോന്‍ തോട്ടുങ്കല്‍ ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ രൂപത കുടുംബ കൂട്ടായ്മ വാര്‍ഷിക സമ്മേളനം ബര്‍മിംഗ് ഹാമില്‍ നടന്നു. തലശേരി മുന്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് വലിയമറ്റം സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭയുടെ അടിസ്ഥാനം കുടുംബം

Read More »
Save Nigeria rally in front of White House

വൈറ്റ് ഹൗസിന് മുന്നില്‍ ‘സേവ് നൈജീരിയ’ റാലി

വാഷിംഗ്ടണ്‍ ഡി.സി: നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ക്രൂരമായ അതിക്രമങ്ങള്‍ക്കും ഭീകരതയ്ക്കുമെതിരെ നടപടി ശക്തമാക്കാന്‍ അമേരിക്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ട് വൈറ്റ് ഹൗസിന് മുന്നില്‍ ‘സേവ് നൈജീരിയ’ റാലി സംഘടിപ്പിച്ചു. അമേരിക്കയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും നൈജീരിയന്‍

Read More »
Survey on attraction to Catholic faith

കത്തോലിക്ക വിശ്വാസത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍; അതിശയിപ്പിക്കുന്ന കണ്ടെത്തലുകളുമായി ഒരു സര്‍വേ

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കന്‍ മണ്ണില്‍ ഈ വര്‍ഷം കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവന്നവരെ ആകര്‍ഷിച്ച പ്രധാന ഘടകങ്ങള്‍ വെളിപ്പെടുത്തുന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്ത്. സത്യത്തെക്കുറിച്ച് ആഴമായ അന്വേഷണം നടത്തുന്നവരും, കത്തോലിക്കാ സഭയുടെ രണ്ടായിരം വര്‍ഷത്തെ

Read More »
Ecuador player thanks God after defeat

തോല്‍വിയിലും ദൈവത്തിന് നന്ദി പ്രകടിപ്പിച്ച് ഇക്വഡോര്‍ താരം!

ലോകകപ്പ് ഗ്രൂപ്പ് ഇ പോരാട്ടത്തില്‍ ഐവറി കോസ്റ്റിനോട് ഒന്നിനെതിരെ പൂജ്യം ഗോളുകള്‍ക്ക് ഇക്വഡോര്‍ പരാജയപ്പെട്ടെങ്കിലും, മത്സരത്തിന് ശേഷം, മൈതാനത്ത് മുട്ടുകുത്തി, കൈകള്‍ ആകാശത്തേക്കുയര്‍ത്തി ദൈവത്തിന് നന്ദി പറഞ്ഞ ഇക്വഡോര്‍ താരമായ മോയ്‌സസ് കൈസെഡോുവിന്റെ പ്രവൃത്തി

Read More »
Pope Leo XIV Peru visit

കര്‍മഭൂമിയിലേക്ക് ലിയോ 14-ാമന്‍ പാപ്പ; സ്‌നേഹപൂര്‍വം പെറു കാത്തിരിക്കുന്നു

വത്തിക്കാന്‍ സിറ്റി: മിഷനറി വൈദികനായി സുദീര്‍ഘമായ 25-ലധികം വര്‍ഷങ്ങള്‍  ചെലവഴിച്ച പെറുവിന്റെ പ്രിയപ്പെട്ട മണ്ണിലേക്ക് ലിയോ പതിനാലാമന്‍ മാര്‍പാപ്പ വീണ്ടുമെത്തുന്നു.  വരുന്ന നവംബര്‍ ആദ്യപകുതിയില്‍ പാപ്പ പെറു സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ജൂണ്‍ 18-ന്

Read More »
15-year-old girl sacrifices life for classmates

സഹപാഠികള്‍ക്കായി ജീവന്‍  ഹോമിച്ച് പതിനഞ്ചുകാരി; ഏകമകളെ അമ്മ തിരിച്ചറിഞ്ഞത്  കഴുത്തില്‍ ധരിച്ച ജപമാലയില്‍ നിന്ന്

നെയ്റോബി:  സ്വജീവന്‍ രക്ഷിക്കാന്‍  അവസരമുണ്ടായിട്ടും, ഡോര്‍മിറ്ററയില്‍ ആളിപ്പടര്‍ന്ന തീയില്‍ നിന്നും സഹപാഠികളെ രക്ഷിക്കാനായി ദുരന്തമുഖത്തേക്ക് തിരികെ നടന്ന് ഒടുവില്‍ മരണത്തിന് കീഴടങ്ങിയ പതിനഞ്ചുകാരിക്ക്  കെനിയയുടെ കണ്ണീര്‍ പ്രണാമം. കെനിയയിലെ ഗില്‍ഗിലിലുള്ള ‘ഉതുമിഷ ഗേള്‍സ് അക്കാദമി

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.