World

Catholic bishop Bangladesh minorities

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് പുതിയ  ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ച് ബംഗ്ലാദേശിലെ കത്തോലിക്കാ സഭ

ധാക്ക/ബംഗ്ലാദേശ്: ബംഗ്ലാദേശില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ പുതിയ ഭരണകൂടത്തോട് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കത്തോലിക്കാ സഭ. എല്ലാ പൗരന്മാരുടെയും മനുഷ്യാവകാശങ്ങളെ മാനിക്കാനും പ്രോത്സാഹിപ്പിക്കാനും പുതിയ സര്‍ക്കാര്‍ തയാറാകണമെന്ന് ബംഗ്ലാദേശ് കത്തോലിക്കാ

Read More »
Iran protests Christians killed

ഇറാന്‍ പ്രക്ഷോഭം; കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണംഉയരുന്നു

ടെഹ്‌റാന്‍/ഇറാന്‍: ക്രൈസ്തവ വിശ്വാസം സ്വീകരിച്ച രണ്ട് പേര്‍ കൂടി ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്കിടെ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചതായി മനുഷ്യാവകാശ സംഘടനകളും ഇറാനിയന്‍ ക്രൈസ്തവ മാധ്യമങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ജനുവരിയിലെ സംഘര്‍ഷങ്ങളില്‍ വധിക്കപ്പെട്ട ക്രൈസ്തവരുടെ

Read More »
Fatima Welcomes 6.5 Million Pilgrims in 2025

2025-ല്‍ ഫാത്തിമയില്‍ എത്തിയത് 65 ലക്ഷം തീര്‍ത്ഥാടകര്‍

ഫാത്തിമ/പോര്‍ച്ചുഗല്‍: 2025 ജൂബിലി വര്‍ഷത്തില്‍ പോര്‍ച്ചുഗലിലെ ഫാത്തിമ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചത് 65 ലക്ഷത്തോളം വിശ്വാസികള്‍. 2024-ല്‍ 62 ലക്ഷം പേരും കോവിഡ് മഹാമാരിക്ക് മുമ്പ് 2019-ല്‍ 63 ലക്ഷം പേരും എത്തിയ സ്ഥാനത്താണ്

Read More »
New film brings to life the Book of Revelation

ലോകാവസാനം ബൈബിളിലെ വെളിപാടിന്റെ കാഴ്ചപ്പാടിലൂടെ; തരംഗമായി പുതിയ സിനിമ

ഡെന്‍വര്‍/യുഎസ്എ: വെളിപാട് പുസ്തകത്തെ ആസ്പദമാക്കി നിര്‍മിച്ച ‘ദി അപ്പോക്കാലിപ്‌സ് ഓഫ് സെന്റ് ജോണ്‍’ എന്ന ചിത്രം യുഎസിലെ തിയേറ്ററുകളില്‍ ഈ ദിവസങ്ങളില്‍ പ്രദര്‍ശനത്തിനെത്തും. ബൈബിളിലെ അവസാന പുസ്തകമായ വെളിപാടിന്റെ സന്ദേശം അത്യാധുനിക ദൃശ്യവിസ്മയങ്ങളിലൂടെയും ചരിത്രപരമായ

Read More »
30 people including catechist and pregnant wife kidnapped in Nigeria

നൈജീരിയയില്‍ കാറ്റക്കിസ്റ്റിനെയും ഗര്‍ഭിണിയായ ഭാര്യയെയുമടക്കം 30 പേരെ തട്ടിക്കൊണ്ടുപോയി

അബൂജ: നൈജീരിയയിലെ കടൂണ അതിരൂപതയില്‍ സായുധരായ കൊള്ളസംഘം നടത്തിയ ആക്രമണത്തില്‍ സെന്റ് ജോസഫ് കത്തോലിക്ക ഇടവകയിലെ കാറ്റക്കെസ്റ്റിനെയും അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ ഭാര്യയെയും മുപ്പതിലധികം ഗ്രാമവാസികളെയും തട്ടിക്കൊണ്ടുപോയി. കടൂണ സ്റ്റേറ്റിലെ കഗാര്‍ക്കോ തദ്ദേശഭരണ മേഖലയിലുള്ള കുറ്റാഹോ,

Read More »
Bible sales Gen Z

പാശ്ചാത്യ ലോകം ക്രിസ്തീയതയിലേക്ക് മടങ്ങുന്നു; യുകെയിലും അമേരിക്കയിലും ബൈബിള്‍ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡ്

ലണ്ടന്‍/ന്യൂയോര്‍ക്ക്: ലോകം ഡിജിറ്റല്‍ യുഗത്തിലൂടെ അതിവേഗം മുന്നേറുമ്പോഴും പാശ്ചാത്യ രാജ്യങ്ങളില്‍ അച്ചടിച്ച ബൈബിളുകളുടെ വിപണിയില്‍ വിസ്മയിപ്പിക്കുന്ന വളര്‍ച്ച. 2019 നും 2025 നും ഇടയിലുള്ള ആറ് വര്‍ഷത്തിനുള്ളില്‍ യുകെയിലും അമേരിക്കയിലും ബൈബിള്‍ വില്‍പ്പന ഇരട്ടിയിലധികമായി

Read More »
Catholic bishops 250th anniversary U.S.

സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികം: ദിവ്യകാരുണ്യ ആരാധനയും കാരുണ്യപ്രവര്‍ത്തനങ്ങളുമായി അമേരിക്കന്‍ സഭ

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ ഐക്യനാടുകളുടെ രൂപീകരണത്തിന്റെ 250-ാം വാര്‍ഷികം ആത്മീയമായും കാരുണ്യ പ്രവൃത്തികളുടെ അകമ്പടിയോടെയും  ആഘോഷിക്കാന്‍ ഒരുങ്ങി യുഎസ് കത്തോലിക്കാ മെത്രാന്‍ സമിതി.  യുഎസ് സ്വാതന്ത്ര്യദിനമായ ജൂലൈ 4-ന് മുന്നോടിയായി  ഇടവകകളും വ്യക്തികളും ചേര്‍ന്ന

Read More »
Syro-Malabar Great Britain Laity Conference

ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയിലെ അല്മായ നേതൃസംഗമം സമാപിച്ചു

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ അല്മായ നേതാക്കള്‍ക്കായി സംഘടിപ്പിച്ച ത്രിദിന നേതൃസംഗമം  സമാപിച്ചു. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ 250-ഓളം പ്രതിനിധികളാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. ബിഷപ് മാര്‍ ജോസഫ്

Read More »
Bruno Toral faith story

‘ദൈവത്തെക്കുറിച്ച് മിണ്ടിപ്പോകരുത്’ എന്ന് വിലക്കി; ബോഡി ബില്‍ഡറിന്റെ മാനസാന്തരത്തിന് പിന്നില്‍ ഭാര്യ

മാഡ്രിഡ്/സ്‌പെയിന്‍: ശരീരത്തിന്റെ കരുത്തിലായിരുന്നു ബ്രൂണോ ടോറല്‍ (Bruno Toral ) വിശ്വസിച്ചിരുന്നത്.  ദൈവമില്ലെന്ന് ഉറച്ചുവിശ്വസിക്കുകയും, നിരിശ്വരവാദിയായി സ്വയം വിശേഷിപ്പിക്കുകയും ചെയ്തിരുന്ന ഒരു ബോഡിബില്‍ഡര്‍. എന്നാല്‍  സ്പാനിഷ് ഭാഷയിലുള്ള റിബല്‍ഡ്‌സ് പോഡ്കാസ്റ്റില്‍  തന്റെ കരുത്തിനെക്കുറിച്ചല്ല, മറിച്ച്

Read More »
Sister Thea Bowman canonization cause

കറുത്തവര്‍ഗക്കാര്‍ക്ക് വേണ്ടിനിലകൊണ്ട സിസ്റ്റര്‍ തിയ ബോമാന്റെ നാമകരണ നടപടികള്‍ പുരോഗമിക്കുന്നു

ജാക്‌സണ്‍, മിസിസിപ്പി: അമേരിക്കയിലെ കറുത്തവര്‍ഗക്കാരായ കത്തോലിക്കരുടെ ആത്മീയവും സാമൂഹികവുമായ ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ച ദൈവദാസി സിസ്റ്റര്‍ തിയ ബോമാന്റെ നാമകരണനടപടികള്‍ പുരോഗമിക്കുന്നു. സിസ്റ്റര്‍ ബോമാന്റെ (Sister Thea Bowman) നാമകരണ നടപടികളുടെ ഭാഗമായുള്ള രൂപതാതല

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.