
മ്യാന്‍മറില്‍ പ്രാര്‍ത്ഥനാ ദിനത്തിന് ആഹ്വാനം ചെയ്ത് ബിഷപ്പുമാര്‍
വത്തിക്കാന്‍ സിറ്റി: ആഭ്യന്തര കലഹങ്ങളാല്‍ ദുരിതമനുഭവിക്കുന്ന മ്യാന്‍മറില്‍ സമാധാനം പുലരുന്നതിന് 26-ന് പ്രത്യേക പ്രാര്‍ത്ഥനാ-ഉപവാസ ദിനമായി ആചരിക്കുവാന്‍ മ്യാന്‍മറിലെ കത്തോലിക്കാ മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു. ഇതിനായി വിശ്വാസികള്‍ ദേവാലയങ്ങളിലോ കുടുംബങ്ങളിലോ ഒന്നിച്ചുകൂടി പ്രാര്‍ത്ഥിക്കണമെന്നും








