Vatican

Boys Town founder beatified

ബോയ്‌സ് ടൗണ്‍’ സ്ഥാപകന്‍ധന്യന്‍ പദവിയില്‍

വത്തിക്കാന്‍ സിറ്റി: അനാഥരും നിര്‍ധനരുമായ കുട്ടികളെ സംരക്ഷിക്കുന്നതില്‍ വിപ്ലവാത്കമായ ശൈലിക്ക് തുടക്കം കുറിച്ച  ‘ബോയ്‌സ് ടൗണ്‍’ സ്ഥാപകന്‍ ഫാ. എഡ്വേര്‍ഡ് ജെ. ഫ്‌ലാനഗനെ ധന്യനായി അംഗീകരിക്കുന്ന ഡിക്രിയില്‍ ലിയോ 14-ാമന്‍ പാപ്പ ഒപ്പുവച്ചു. ഫാ.

Read More »
St Joseph cloak girdle relic public viewing

വിശുദ്ധ യൗസേപ്പിതാവിന്റെ മേലങ്കിയും അരപ്പട്ടയും കാണാന്‍ ജനപ്രവാഹം

റോം: വിശുദ്ധ യൗസേപ്പിതാവിനെ(St Joseph) ലോകം മുഴുവന്‍ ആദരവോടെ ഓര്‍ക്കുന്ന ഈ നാളുകളില്‍ വത്തിക്കാനോട് ചേര്‍ന്നുള്ള സെന്റ് അനസ്താസിയായുടെ ബസിലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ വീണ്ടും ശ്രദ്ധേയമാകുന്നു. വിശുദ്ധന്‍ ഉപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന മേലങ്കിയും അദ്ദേഹം

Read More »
Pope Leo XIV ceasefire Middle East peace appeal

പശ്ചിമേഷ്യയിൽ സമാധാനം പുലരണം;  അടിയന്തര വെടിനിർത്തലിന് ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പ

വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടന്ന ത്രിസന്ധ്യാപ്രാർത്ഥയ്ക്കു ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യവെ ലിയോ പതിനാലാമൻ പാപ്പ മധ്യേഷ്യയിലെ സംഘർഷങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. നിലവിൽ തുടരുന്ന യുദ്ധവും അതുമൂലം ഉണ്ടാകുന്ന മരണങ്ങളും

Read More »
Good Friday offering Holy Land suffering people

ദുഃഖവെള്ളിയിലെ നേര്‍ച്ച വിശുദ്ധനാട്ടിലെ ദുരിതബാധിതര്‍ക്ക്

വത്തിക്കാന്‍ സിറ്റി: ദുഃഖവെള്ളിയാഴ്ച വിശുദ്ധ നാടിന് വേണ്ടി കത്തോലിക്ക വിശ്വാസികള്‍ നല്‍കുന്ന സംഭാവനകള്‍ ഒരു കാലഘട്ടത്തില്‍ വിശുദ്ധ നാട്ടിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമായിരുന്നു ഉപയോഗിച്ചിരുന്നെങ്കില്‍, യുദ്ധബാധിതരുടെയും ദാരിദ്ര്യത്തിലൂടെ കടന്നുപോകുന്നവരുടെയും പുനരധിവാസത്തിനുവേണ്ടിയാണ്  ഇപ്പോള്‍ അതുപയോഗിക്കുന്നതെന്ന്

Read More »
Veil of Veronica display tomorrow

വേറോനിക്കയുടെ തൂവാല നാളെ പ്രദര്‍ശിപ്പിക്കും

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ലോകം ആദരവോടെ വണങ്ങുന്ന ‘വേറോനിക്കയുടെ തൂവാല’ (The Veil of Veronica) നാളെ (മാര്‍ച്ച് 22 ഞായറാഴ്ച) വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിന് വെക്കും. വിശുദ്ധ വാരത്തോടനുബന്ധിച്ച് വര്‍ഷത്തിലൊരിക്കല്‍

Read More »
Pope Leo childhood classmates reunion United States

‘കളിക്കൂട്ടുകാരെ’ കണ്ടപ്പോള്‍ ചിക്കാഗോയിലെ പഴയ പയ്യനായി ‘ബോബ്’; സഹപാഠികളെ വത്തിക്കാനില്‍ സ്വീകരിച്ച് പാപ്പ

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ചത്വരം ഒരു നിമിഷം അവര്‍ക്ക് മുമ്പില്‍ ചിക്കാഗോയിലെ ആ പഴയ ക്ലാസ്  മുറിയായി. ആഗോളസഭയുടെ തലവനായ ലിയോ 14-ാമന്‍ പാപ്പ അവരുടെ പഴയ കളിക്കൂട്ടുകാരന്‍ ബോബും. 60 വര്‍ഷത്തോളം ഇടവേളക്ക്

Read More »
bishops meeting in Rome

‘വിവാഹത്തിന്റെ സൗന്ദര്യം’ യുവതലമുറയെ ബോധ്യപ്പെടുത്തണം; സമ്മേളനം വിളിച്ച് പാപ്പ

വത്തിക്കാന്‍ സിറ്റി: യുവതലമുറയെ വിവാഹജീവിതത്തിന്റെ സൗന്ദര്യത്തിലേക്ക് ആകര്‍ഷിക്കുന്നതിനും കുടുംബങ്ങളുടെ സുവിശേഷം പ്രഘോഷിക്കുന്നതിനും പുതുവഴികള്‍ തേടുന്നതിനായി ഒക്‌ടോബര്‍ മാസത്തില്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് തലവന്‍മാരുടെ സമ്മേളനം റോമില്‍ ചേരും. ഫ്രാന്‍സിസ് പാപ്പയുടെ സിനഡാനന്തര പ്രബോധനരേഖയായ ‘അമോറിസ് ലറ്റീഷ്യ’

Read More »
Patriarch Ilia II death reconciliation leader

പാത്രിയാര്‍ക്കീസ് ഇലിയ രണ്ടാമന്‍ കാലംചെയ്തു; അനുരഞ്ജനത്തിന്റെ വക്താവ്

‘ടിബിലിസി/ജോര്‍ജിയ: അഞ്ച് പതിറ്റാണ്ടോളം ജോര്‍ജിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമരക്കാരനായിരുന്ന പാത്രിയാര്‍ക്കീസ് ഇലിയ രണ്ടാമന്‍ (93)  ഓര്‍മയായി. അഞ്ച് പതിറ്റാണ്ടോളം സഭയെ നയിച്ച അദ്ദേഹം ജോര്‍ജിയയിലെ രാഷ്ട്രീയ മണ്ഡലങ്ങളിലെ സംഘര്‍ഷങ്ങളില്‍ അനുരഞ്ജനത്തിന്റെ വക്താവായി വലിയ സ്വാധീനം

Read More »
pilgrimage of hope Africa mission

ആഫ്രിക്കൻ ഹൃദയങ്ങളിലേക്ക് പ്രത്യാശയുടെ തീർഥാടനം

ലിയോ പതിനാലാമൻ പാപ്പയുടെ ഈ വര്‍ഷത്തെ ആദ്യ സന്ദർശനം സംബന്ധിച്ച വത്തിക്കാന്റെ ഔദ്യോഗിക പ്രഖ്യാപനം വന്ന നിമിഷം മുതൽ ആഗോള സഭയുടെ സവിശേഷശ്രദ്ധ ആഫ്രിക്കൻ വൻകരയിലാണ്. പാപ്പ ഈ വര്‍ഷത്തെ ആദ്യത്തെയും നിർണ്ണായകവുമായ ഒരു

Read More »
Pope Leo XIV Middle East war appeal

യുദ്ധം അവസാനിപ്പിക്കണം;മിഡില്‍ ഈസ്റ്റിലെ  നിസഹായർ‍ക്കുവേണ്ടി ലോകത്തോട് അഭ്യര്‍ത്ഥിച്ച് പാപ്പ

വത്തിക്കാന്‍ സിറ്റി: മധ്യപൂര്‍വേഷ്യയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ലിയോ 14-ാമന്‍ പാപ്പ. അവിടുത്തെ ക്രൈസ്തവരുടെയും നിസഹായരായ സകല മനുഷ്യരുടെയും പേരിലാണ് പാപ്പ ലോകത്തോട് ഈ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. നീതിയോ സ്ഥിരതയോ സമാധാനമോ അക്രമത്തിലൂടെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.