
താമരശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ സമാപനം
താമരശേരി: താമരശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ സമാപനം. ദൈവ പരിപാലനയ്ക്കും അനുഗ്രഹങ്ങള്‍ക്കുമുള്ള നന്ദിയര്‍പ്പണ വേദികൂടിയായി മാറി റൂബി ജൂബിലി ആഘോഷങ്ങള്‍. താമരശേരി രൂപതയുടെ ആത്മീയ നവീകരണകേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയായില്‍ നടന്ന സമാപന








