
വിശുദ്ധനാട്ടിലെ തിരുപ്പിറവി ഗ്രോട്ടോ 600 വര്‍ഷങ്ങള്‍ക്ക് ശേഷം പുനരുദ്ധരിക്കുന്നു
ബെത്ലഹേം: തിരുപ്പിറവി ദൈവാലയത്തിലെ യേശു ജനിച്ച സ്ഥലത്ത് നിര്‍മിച്ചിരിക്കുന്ന തിരുപ്പിറവി ഗ്രോട്ടോയില്‍ ആറ് നൂറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കേറ്റ്, ഫ്രാന്‍സിസ്‌കന്‍ കസ്റ്റഡി ഓഫ് ദി ഹോളി ലാന്‍ഡ്,








