
ആംഗ്ലിക്കന്‍ സെമിനാരിയുടെമുന്‍ തലവന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു
ഓക്‌സ്ഫഡ്/ഇംഗ്ലണ്ട്: ഓക്‌സ്ഫഡിലെ പ്രശസ്തമായ ആംഗ്ലിക്കന്‍ സെമിനാരിയുടെ മുന്‍ മേധാവിയും കാനനുമായ റോബിന്‍ വാര്‍ഡ് (Robin Ward) കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. ഫെബ്രുവരി 14-ന് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇക്കാര്യം ലോകത്തെ അറിയിച്ചത്. ഫാണ്‍ബറോയിലെ സെന്റ് മൈക്കിള്‍സ്








