top highlighted news

Special school admission festival for differently-abled children

ഭിന്നശേഷിയെ വിഭിന്നശേഷികള്‍കൊണ്ട് തോല്പിക്കുന്ന കുട്ടികളുടെ പ്രവേശനോത്സവം ശ്രദ്ധേയമായി

കോട്ടയം: വേനല്‍ അവധി കഴിഞ്ഞ് മഴയുടെ അകമ്പടിയോടെ നിറപുഞ്ചിരിയും ആഹ്ലാദാരവങ്ങളുമായി അവര്‍ പാലാ, ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്സ് സെന്ററില്‍ ഒത്തുചേര്‍ന്നു. ഭിന്നശേഷിയെ വിഭിന്നശേഷികള്‍കൊണ്ട് നേരിടാന്‍ പോന്ന ഇച്ഛാശക്തിയോടെ എത്തിച്ചേര്‍ന്ന അവരെ ബലൂണുകളും സ്വാഗത

Read More »
Kerala Conference of Major Superiors elects new leaders

കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന് പുതിയ സാരഥികള്‍

കൊച്ചി: കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന്റെ (കെസിഎംസ്) 55-ാമത് ജനറല്‍ ബോഡി മീറ്റിംഗ് എറണാകുളം, കച്ചേരിപ്പടി ആശീര്‍ഭവനില്‍ നടന്നു. 2026-29 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ യോഗം തിരഞ്ഞെടുത്തു.  കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍

Read More »
MSMI congregation celebrates silver jubilee in US

അമേരിക്കന്‍ മണ്ണില്‍ കാല്‍നൂറ്റാണ്ടിന്റെ സുവിശേഷയാത്ര: എംഎസ്എംഐ സന്യാസിനി സമൂഹത്തിന് രജതജൂബിലി

ടെക്‌സസ്:  എംഎസ്എംഐ  (മിഷണറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്) സന്യാസിനി സമൂഹം അമേരിക്കയിലെ  നിസ്വാര്‍ത്ഥ സേവനത്തിന്റെ രജതജൂബിലി ആഘോഷിച്ചു. മിസൂറി സിറ്റിയിലെ സെന്റ് ജോസഫ് സീറോ-മലബാര്‍ ദേവാലയത്തില്‍ നടന്ന കൃതജ്ഞതാ ബലിയും പൊതുസമ്മേളനവും സേവനവഴികളിലെ

Read More »
Jeevan Samrakshana Samithi prayer journey

പ്രാര്‍ത്ഥനാ യാത്രയുമായി ജീവന്‍ സംരക്ഷണ സമിതി

കൊല്ലം: കൊല്ലം രൂപതയിലെ സമുദായ ഭക്തസം ഘടനകളുടെ കൂട്ടായ്മയായ ജീവന്‍ സംരക്ഷണ സമിതി ‘ജീവന്റെ സമൃദ്ധിക്കും വിശുദ്ധീകരണത്തിനും’ എന്ന സന്ദേശവുമായി സംഘടിപ്പിച്ച ‘പ്രാര്‍ത്ഥനായാത്ര’ തങ്കശേരി ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ കൊല്ലം ബിഷപ് ഡോ. പോള്‍

Read More »
kidnapped parishioners released in Nigeria

നൈജീരിയയില്‍ നിന്ന് ആശ്വാസവാര്‍ത്ത; തട്ടിക്കൊണ്ടുപോയ എട്ട് ഇടവകാംഗങ്ങള്‍ മോചിതരായി

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട്, നൈജീരിയയിലെ കടുന സംസ്ഥാനത്തുനിന്നും തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ എട്ട് ഇടവകാംഗങ്ങള്‍ മോചിതരായി. കഫാഞ്ചാന്‍ രൂപതാ ചാന്‍സലര്‍ ഫാ. ജേക്കബ് ഷാനെറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ ആശ്വാസ വാര്‍ത്ത സ്ഥിരീകരിച്ചത്.

Read More »
Dont dilute faith exhorts pope

ക്രൈസ്തവ വിശ്വാസത്തില്‍ വെള്ളം ചേര്‍ക്കരുത്:മുന്നറിയിപ്പുമായി പാപ്പ

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ വിശ്വാസത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വിശ്വാസം നിഷ്‌കര്‍ഷിക്കുന്ന കാര്യങ്ങളിലോ അതിന്റെ ഉള്ളടക്കത്തിലോ വിട്ടുവീഴ്ച ചെയ്യരുതെന്ന മുന്നറിയിപ്പുമായി ലിയോ 14-ാമന്‍ പാപ്പ. സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്ട്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉപവിഭാഗത്തിന്റെ വാര്‍ഷികസമ്മേളനത്തിലാണ്

Read More »
Syro Malabar Church extends wishes to Chief Minister

മുഖ്യമന്ത്രിക്ക് ആശംസകളുമായി സീറോമലബാര്‍ സഭ

തിരുവനന്തപുരം: സീറോമലബാര്‍സഭയുടെ പ്രതിനിധി സംഘം ഇന്നു രാവിലെ (മെയ് 29) മുഖ്യമന്ത്രി വി.ഡി സതീശനെ സന്ദര്‍ശിച്ച് ആശംസ കളറിയിച്ചു. ആര്‍ച്ചുബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ്പുമാരായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍,

Read More »
Chartres Pentecost pilgrimage France youth participation

ഫ്രാന്‍സിനെ അത്ഭുതപ്പെടുത്തി ‘ഷാര്‍ത്ര് പന്തക്കുസ്താ തീര്‍ത്ഥാടനം’; പങ്കെടുത്തത് ഇരുപതിനായിരത്തോളം യുവജനങ്ങള്‍

പാരീസ്: ഫ്രാന്‍സിലെ കത്തോലിക്കാ സഭയുടെ ചരിത്രം തിരുത്തിക്കുറിച്ച് 44-ാമത് ‘ഷാര്‍ത്ര് പന്തക്കുസ്താ തീര്‍ത്ഥാടന’ത്തില്‍ പങ്കുചേര്‍ന്നത് 20,000ത്തോളം യുവജനങ്ങള്‍. പാരീസില്‍ നിന്നും ഷാര്‍ത്ര് കത്തീഡ്രലിലേക്ക് മൂന്ന് ദിവസങ്ങളിലായി നടന്ന 100 കിലോമീറ്റര്‍ നീണ്ട കാല്‍നട തീര്‍ത്ഥാടനത്തില്‍

Read More »
Mooron consecration ceremony in Great Britain Diocese

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മൂറോന്‍ കൂദാശ കര്‍മം നടത്തി

പ്രെസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ  വിവിധ ഇടവകകളിലും മിഷനുകളി ലുമുള്ള ദേവാലയങ്ങളില്‍ ശുശ്രൂഷകള്‍ക്കായി ഉപയോഗിക്കുവാനുള്ള മൂറോന്‍ (വിശുദ്ധ തൈലം) കൂദാശ കര്‍മ്മം പ്രെസ്റ്റന്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടന്നു. രൂപതാധ്യക്ഷന്‍ മാര്‍

Read More »
Pope Leo intervention revives Padre Pio hospital

ലിയോ പാപ്പയുടെ അസാധാരണ ഇടപെടല്‍;വിശുദ്ധ പദ്രെ പിയോ സ്ഥാപിച്ച ആതുരസേവന കേന്ദ്രത്തിന് പുതുജീവന്‍

വത്തിക്കാന്‍ സിറ്റി: ഇറ്റലിയിലെ സാന്‍ ജിയോവാനി റൊട്ടോണ്ടോയില്‍ വിശുദ്ധ പാദ്രെ പിയോ സ്ഥാപിച്ച വിഖ്യാതമായ ആതുരസേവന-കാരുണ്യ കേന്ദ്രമായ ‘ഹൗസ് ഫോര്‍ ദി റിലീഫ് ഓഫ് സഫറിംഗ്’ പുനരുജ്ജീവിപ്പിക്കാന്‍ പുതിയ കമ്മീഷന് രൂപം നല്‍കി ലിയോ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.