
ഐടി പാര്‍ക്കുകളിലെ മദ്യ ലൈസന്‍സ് റദ്ദു ചെയ്യണം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി കെസിബിസി മദ്യവിരുദ്ധ സമിതി
കൊച്ചി: മുഖ്യമന്ത്രി വി.ഡി സതീശന് തുറന്ന കത്തുമായി കെസിബിസി മദ്യവിരുദ്ധ സമിതി. മാരക ലഹരികള്‍ക്കും മാഫിയകള്‍ക്കുമെതിരെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന ധീരമായ നിലപാടിന് കെസിബിസി മദ്യ വിരുദ്ധ സമിതി പിന്തുണയും സഹകരണവും അറിയിച്ചു. 2016-ല്‍ ഉമ്മന്‍ചാണ്ടി








