
കെസിവൈഎം സംസ്ഥാന യുവജന ദിനാഘോഷം ഇടുക്കിയില്‍
ഇടുക്കി: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ സംസ്ഥാന യുവജന ദിനാഘോഷം ‘കെയ്‌റോസ് 2026’ കെസിവൈഎം ഇടുക്കി രൂപതയുടെ ആതിഥേയത്വത്തില്‍ മുരിക്കാ ശേരി സെന്റ് മേരീസ് എച്ച്എസ്എസില്‍ ജൂലൈ 5 ഞായറാഴ്ച നടക്കും.കെസിബിസി








