
മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി; പ്രതീക്ഷയോടെ വിശ്വാസികള്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് രൂപീകരിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു








