
വിശുദ്ധവാരത്തില്‍ സമാധാന പ്രാര്‍ത്ഥനകളുമായി അരുണാചലിലെ യുവജനങ്ങള്‍
മിയാവു (അരുണാചല്‍പ്രദേശ്): ലോകസമാധാ നത്തിനും മതസൗഹാര്‍ദ്ദത്തിനുമായുള്ള പ്രാര്‍ത്ഥനകളുമായി അരുണാചല്‍പ്രദേശിലെ മിയാവു രൂപതയിലെ യുവജനങ്ങള്‍. ദൗമാലി സെന്റ് ജോര്‍ജ്ജ് ഇടവകയില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ രൂപതയുടെ 30 കേന്ദ്രങ്ങളില്‍നിന്നുള്ള വൈദികരും സന്യസ്തരും യുവജനങ്ങള്‍ക്കൊപ്പം പങ്കെടുത്തു. അഞ്ചു








