
അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ പ്രഥമ ദേശീയ ബൈബിള്‍ കലോത്സവം ഏപ്രില്‍ 25-ന് താലായില്‍
ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ നാഷണല്‍ ബൈബിള്‍ കലോത്സവം 25-ന് താലായില്‍ നടക്കും. ഡബ്ലിന്‍ റീജിയന്‍ ആതിഥേയത്വം വഹിക്കുന്ന വിശ്വാസ കലാമാമാങ്കം താലയിലെ സെന്റ് മാര്‍ക്ക് സ്‌കൂളിലാണ് അരങ്ങേറുന്നത്. രാവിലെ








