
“ബൈബിള്‍ മാന്‍ ഓഫ് മണിപ്പൂര്‍’; തിരുവചനം കൊണ്ട് ചരിത്രമെഴുതിയ മലയാളി വൈദികൻ
ഇംഫാല്‍: വിശ്രമകാലം പോലും ദൈവവചനത്തിന് സാക്ഷ്യം വഹിക്കാനുള്ളതാണെന്ന് ജീവിതംകൊണ്ട് തെളിയിച്ചിരിക്കുകയാണ് മണിപ്പൂര്‍ ഇംഫാല്‍ അതിരൂപതാംഗമായ ഫാ. മാത്യു മുണ്ടോളിക്കല്‍. എണ്‍പതാം വയസിലും വിശുദ്ധ ബൈബിള്‍ വിവിധ ഭാഷകളില്‍ പകര്‍ത്തിയെഴുതിക്കൊണ്ട് ‘ബൈബിള്‍ മാന്‍ ഓഫ് മണിപ്പൂര്‍’








