
കാട്ടാനയാക്രമണം: കൊല്ലപ്പെട്ട ജെസിയുടെ കുടുംബത്തിന് അതിരൂപതയുടെ കരുതല്‍; ആര്‍ച്ചുബിഷപ് ചക്കാലയ്ക്കല്‍ രണ്ട് ലക്ഷം രൂപ കൈമാറി
കല്പറ്റ: കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് മേപ്പാടി പുത്തുമല സ്വദേശിനി കുരിശിങ്കല്‍ ജെസിയുടെ (45) വസതി കോഴിക്കോട് രൂപത മെത്രാ പ്പോലീത്ത ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സന്ദര്‍ശി ച്ചു. കോഴിക്കോട് അതിരൂപതയുടെ വകയായി രണ്ട് ലക്ഷം








