
പള്ളീലച്ചനെ KSRTC യുടെ ഡ്രൈവർ സീറ്റിൽ കണ്ടപ്പോൾ…..
ഇരിങ്ങാലക്കുടയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവിംഗ് സ്‌കൂളില്‍ നിന്നും ആദ്യമായി ഹെവി വെഹിക്കിള്‍ ലൈസന്‍സ് പാസായ ബാച്ചിലെ ശ്രദ്ധേയമായ സാന്നിധ്യമാണ് ഫാദര്‍ റിന്റോ കൊടിയന്‍. വലിയ ബസുകളും ലോറികളും റോഡിലെ കടുത്ത നിയന്ത്രണങ്ങളും കൃത്യതയോടെ കൈകാര്യം ചെയ്താണ്








