ഇറ്റാനഗർ രൂപതയുടെ ബിഷപ്പ് മാർ ബെന്നി വർഗീസ് എടത്തട്ടിൽ തന്‍റെ മിഷൻ അനുഭവങ്ങൾ ഷാലോം ന്യൂസുമായി പങ്കുവെക്കുന്നു. അരുണാചൽ പ്രദേശിലെ ദുർഘടമായ പാതകളിലൂടെ വിശ്വാസികളെ തേടിയ തന്‍റെ അജപാലന യാത്രകളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

വടക്കുകിഴക്കന്‍ സഭയുടെ കരുത്ത് കേരളത്തിലെ മിഷനറിമാര്‍
കേരളത്തിന്റെ മിഷനറിമാരുടെ തീക്ഷ്ണമായ പ്രേഷിതപ്രവർത്തനങ്ങളാണ് വടക്കുകിഴക്കൻ സഭയുടെ വളർച്ചയ്ക്ക് അടിത്തറ പാകിയതെന്ന് ഐസ്വാൾ ബിഷപ്പ് സ്റ്റീഫൻ റോട്ട്‌ലുവാംഗ അനുസ്മരിച്ചു. മിസോറാം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സഭയുടെ കരുത്ത് കേരളം നൽകിയ നിസ്തുലമായ മിഷനറി സംഭാവനകളാണെന്ന്
