
വിശ്വാസത്തിന്റെ കരുത്തോടെ എസ്പ്രിയല്ല കൊളംബിയയുടെ പ്രസിഡന്റ് പദവിയിലേക്ക്; രാജ്യത്തെ പരിശുദ്ധ മാതാവിന് സമര്‍പ്പിച്ചു
ബൊഗോത/കൊളംബിയ: തന്നെയും രാജ്യത്തെ മുഴുവനും പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തിന് സമര്‍പ്പിച്ച് നിയുക്ത കൊളംബിയന്‍ പ്രസിഡന്റ് അബെലാര്‍ഡോ ഡി ലാ എസ്പ്രിയല്ല. കൊളംബിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തെ പൂര്‍ണമായി ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് നടത്തിവരുന്ന








