Main Trending News

Mar Thattal and Mar Alappat visited Shalom World Office

ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലും മാര്‍ ജോയ് ആലപ്പാട്ടും ശാലോം വേള്‍ഡ് ഓഫീസ് സന്ദര്‍ശിച്ചു

എഡിന്‍ബര്‍ഗ്: മാധ്യമാധിഷ്ഠിത സുവിശേഷവത്ക്കരണത്തില്‍ ശ്രദ്ധേയ സാന്നിധ്യമായ ശാലോം വേള്‍ഡിന്റെ അമേരിക്കന്‍ ഓഫീസില്‍ സന്ദര്‍ശനം നടത്തി സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലും ശാലോം മീഡിയ യു.എസ് പേട്രന്‍കൂടിയായ ചിക്കാഗോ സീറോ മലബാര്‍

Read More »
Popes dinner for poor

ദരിദ്രര്‍ക്കായി പാപ്പയുടെ സ്‌നേഹവിരുന്ന് ; ദാരിദ്ര്യത്തിന്‍റെ കാരണങ്ങള്‍ ഇല്ലാതാക്കാനും അനീതിക്ക് ഇടമില്ലാത്ത സമൂഹത്തിനായും ആഹ്വാനം

റോം: കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ ബോര്‍ഗോ ലൗദാത്തോ സി ഉദ്യാനത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനങ്ങള്‍ക്കായി വിരുന്നൊരുക്കി മാര്‍പാപ്പ . റോം രൂപതയുടെ കീഴിലുള്ള, നാല്‍പ്പതോളം കുട്ടികള്‍ ഉള്‍പ്പെടെ ദുരിതസാഹചര്യങ്ങളില്‍ കഴിയുന്ന ഇരുനൂറോളം ആളുകളാണ് ഈ

Read More »
Papal Honour Varapuzha Archdiocese

വരാപ്പുഴ അതിരൂപതാ വികാരിജനറല്‍മാര്‍ക്ക് പേപ്പല്‍ ബഹുമതി

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ വികാരിജനറല്‍ മാരായ ഫാ. മാത്യു കല്ലിങ്കലിനും ഫാ. മാത്യു ഇലഞ്ഞിമിറ്റത്തിനും പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പയുടെ  ‘ചാപ്ലിന്‍ ടു ഹിസ് ഹോളി നെസ്’ ബഹുമതി. വരാപ്പുഴ അതിരൂപതയുടെ വൈദിക

Read More »
Chicago Syro-Malabar Convention concludes

ചിക്കാഗോ കണ്‍വന്‍ഷന് പ്രൗഢോജ്ജ്വല സമാപനം

ചിക്കാഗോ: പ്രവാസ മണ്ണില്‍ വിശ്വാസദീപങ്ങള്‍ തെളിയിച്ച 25 വര്‍ഷങ്ങള്‍ക്ക് നന്ദിപ്രകാശിപ്പിച്ചുകൊണ്ട് നടത്തിയ സീറോ മലബാര്‍ കണ്‍വന്‍ഷന് ചിക്കാഗോയില്‍ ധന്യസമാപ്തി. രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് നാലു ദിവസം നീണ്ടുനിന്ന കണ്‍വന്‍ഷന്

Read More »
Erling Haaland Christian faith

ഏര്‍ലിങ് ഹാലന്‍ഡിന്റെ  ‘വിശ്വാസ’ ഗോള്‍; നോര്‍വേയുടെ ക്രിസ്തീയ വേരുകള്‍ തേടി സൂപ്പര്‍ താരത്തിന്റെ യാത്ര

2026 ഫുട്‌ബോള്‍ ലോകകപ്പില്‍ നോര്‍വെയെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിച്ച സൂപ്പര്‍ താരം ഏര്‍ലിങ് ഹാലന്‍ഡ്, സ്വന്തം രാജ്യത്തിന്റെ ക്രിസ്തീയ വേരുകളും ചരിത്രവും തേടി നടത്തിയ ഒരു അപൂര്‍വ യാത്ര ഇപ്പോള്‍ ലോകശ്രദ്ധ നേടുകയാണ്. നോര്‍വേയുടെ

Read More »

വിശ്വാസ നിറവില്‍ ചിക്കാഗോ; ദൈവാനുഗ്രഹങ്ങളുടെ സുഗന്ധം പരത്തി മൂന്നാം ദിനം

ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ രജതജൂബിലിയോട് അനുബന്ധിച്ചുള്ള സീറോ മലബാര്‍ കണ്‍വന്‍ഷന്റെ മൂന്നാം ദിനം വൈവിധ്യ മാര്‍ന്ന സമ്മേളനങ്ങളാലും ആത്മീയ ചര്‍ച്ചകളാലും സജീവമായി. സഭയുടെ വളര്‍ച്ചയിലും ഭാവി രൂപീകരണത്തിലും പ്രവാസി സമൂഹത്തിന്റെ പങ്ക്

Read More »
Chicago Syro-Malabar Convention Day 2

പ്രാര്‍ത്ഥനാസാന്ദ്രമായി ചിക്കാഗോ കണ്‍വന്‍ഷന്‍ രണ്ടാം ദിനം

ചിക്കാഗോ: പ്രാര്‍ത്ഥനാമുഖരിതമായ അന്തരീക്ഷത്തിലാണ് ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ രജതജൂബിലിയോട് അനുബന്ധിച്ചുള്ള സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രണ്ടാം ദിവസത്തിലേക്ക് കടന്നത്. ദിവ്യകാരുണ്യ ആരാധനയോടെയായിരുന്നു രണ്ടാം ദിനം ആരംഭിച്ചത്. വിശ്വാസ നവീകരണത്തിനും കുടുംബങ്ങളുടെ ആത്മീയ വളര്‍ച്ചയ്ക്കും

Read More »
Vatican net zero Fiat electric vehicles

‘നെറ്റ്-സീറോ’ എന്ന ലക്ഷ്യത്തിലേക്ക് ഒരു പടി കൂടെ അടുത്ത് വത്തിക്കാന്‍: ഫിയറ്റ് കമ്പനി  30 ഇലക്ട്രിക് വാഹനങ്ങള്‍ നല്‍കും

വത്തിക്കാന്‍ സിറ്റി: പ്രമുഖ ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ ഫിയറ്റ് വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിലെ ജീവനക്കാരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി 30 അത്യാധുനിക ഇലക്ട്രിക് വാഹനങ്ങള്‍ നല്‍കുന്നു. പരിസ്ഥിതി സൗഹൃദപരമായ യാത്രാസൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കാര്‍ബണ്‍ മലിനീകരണം കുറയ്ക്കുന്നതിനുമായി

Read More »
Caritas earthquake relief 40000 people

‘ഭൂകമ്പത്തിന് ശേഷം സ്‌നേഹം’; 40,000 പേര്‍ക്ക് സഹായമെത്തിച്ച് കാരിത്താസ്

കരാക്കസ്/വെനസ്വേല: ജൂണ്‍ 24-ന് വെനസ്വേലയുടെ വടക്കന്‍ മേഖലയില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി ഇതുവരെ 14,700 ടണ്‍ സാധനങ്ങള്‍ ലഭിച്ചതായി കാരിത്താസ് വെനസ്വേല. കാരിത്താസ് പ്രസിദ്ധീകരിച്ച ‘ഭൂകമ്പത്തിനുശേഷം  സ്‌നേഹം’ എന്ന റിപ്പോര്‍ട്ടിലാണ് ജൂണ്‍

Read More »
Pope Leo XIV lunch for the poor at Castel Gandolfo

ദരിദ്രര്‍ക്ക് കാസ്റ്റല്‍ ഗണ്ടോള്‍ഫോയില്‍ ഉച്ചഭക്ഷണമൊരുക്കി പാപ്പ

വത്തിക്കാന്‍ സിറ്റി:  ജൂലൈ 27 വരെയുള്ള സമയം കാസ്റ്റല്‍ ഗണ്ടോള്‍ഫയില്‍ വിശ്രത്തിനായി നീക്കിവച്ചിരിക്കുകയാണ് ലിയോ 14-ാമന്‍ പാപ്പ. എന്നാല്‍  അവധിക്കാലത്തും പാപ്പ സുവിശേഷം ജീവിച്ചുകൊണ്ട്  ലോകത്തിന് മാതൃകയാവുകയാണ്. ഈ ശനിയാഴ്ച പാപ്പ റോമാ  രൂപതയിലെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.