Main Trending News

Pope’s visit to India

മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം; കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നു

ബംഗളൂരു: ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ നേരിട്ടും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി മുഖേനയും ക്ഷണിച്ചതായും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി

Read More »
Jelly Roll Shares Gospel at 2026 Grammys Jesus Is for All

ഗ്രാമി പുരസ്‌കാര ചടങ്ങ് സുവിശേഷപ്രഘോഷണ വേദിയാക്കി ജെല്ലി റോള്‍

ലോസ് ആഞ്ചലസ്: സംഗീതലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമായ ഗ്രാമി അവാര്‍ഡ് ചടങ്ങ് സുവിശേഷപ്രഘോഷണവേദിയാക്കി പ്രശസ്ത ഗായകന്‍ ജെല്ലി റോള്‍. മൂന്ന് ഗ്രാമി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ജെല്ലി, യേശു തന്റെ ജീവിതത്തെ എപ്രകാരമാണ് മാറ്റിമറിച്ചതെന്ന് സംഗീതലോകത്തെ

Read More »
Joe Wilson millennial saint Scotland

കാര്‍ലോയ്ക്ക് പിന്നാലെ ജോ വില്‍സനും? നാമകരണ നടപടികള്‍ ആരംഭിച്ച് സ്‌കോട്ടിഷ് ബിഷപ്പുമാര്‍

ആദ്യ മില്ലേനിയല്‍ വിശുദ്ധനായ കാര്‍ലോ അക്യുട്ടിസിന് പിന്നാലെ വിശുദ്ധിയുടെ പാതയില്‍ സ്‌കോട്ടലാന്‍ഡില്‍ നിന്നുള്ള യുവാവും. സ്‌കോട്ട്ലന്‍ഡിലെ കാര്‍ഫിനില്‍ നിന്നുള്ള ജോ വില്‍സന്‍ എന്ന 17-കാരന്റെ നാമകരണ നടപടികള്‍ക്കാണ്  സ്‌കോട്ടിഷ് ബിഷപ്പുമാര്‍ അനുമതി നല്‍കിയത്. 1994-ല്‍

Read More »
Holy Hour for peace

സമാധാനത്തിനായി ‘വിശുദ്ധ മണിക്കൂര്‍’ ആചരിക്കാന്‍  ആഹ്വാനം ചെയ്ത് യുഎസ് മെത്രാന്‍ സമിതി

വാഷിംഗ്ടണ്‍ ഡിസി: സമാധാനം പുലരുന്നതിനായി അമേരിക്കയില്‍  ‘വിശുദ്ധ മണിക്കൂര്‍’ ആചരിക്കുവാന്‍ ആഹ്വാനം ചെയ്ത് യുഎസ് മെത്രാന്‍സമിതി പ്രസിഡന്റ് ആര്‍ച്ചുബിഷപ് പോല്‍ കോക്ലി. അമേരിക്കയില്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ വിഭാഗം, അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ സ്വീകരിച്ചുവരുന്ന കര്‍ശന നടപടികളെത്തുടര്‍ന്ന്

Read More »
Pope Leo XIV on Christian unity

നമ്മള്‍ ഇപ്പോള്‍ തന്നെ ഒന്നാണ്; ക്രൈസ്തവ ഐക്യത്തെക്കുറിച്ച് ലിയോ 14-ാമന്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ സഭകള്‍ ഇപ്പോള്‍തന്നെ ഒന്നാണെന്നും അത് തിരിച്ചറിയുകയും അനുഭവിക്കുകയും പ്രകടമാക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും ലിയോ 14 -ാമന്‍ പാപ്പ. സഭൈക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരത്തിന്റെ സമാപനത്തോടനുബന്ധിച്ച് റോമിലെ വിശുദ്ധ പൗലോസിന്റെ ബസിലിക്കയില്‍ നടന്ന പ്രത്യേക

Read More »
Pope Leo XIV March for Life 2026

ജീവിക്കുവാനുള്ള അവകാശം മറ്റെല്ലാം മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാനം: ലിയോ 14-ാമൻ മാർപാപ്പ

വാഷിംഗ്ടണ്‍ ഡി.സി:  ജീവിക്കാനുള്ള അവകാശമാണ് മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും അടിത്തറയെന്ന് ലിയോ 14ാമന്‍ മാര്‍പാപ്പ. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി.സിയില്‍ നടക്കുന്ന 53-ാമത് ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പുറപ്പെടുവിച്ച വീഡിയോ സന്ദേശത്തിലാണ്

Read More »
blind young woman touching Leo XIV

ഇതാണ് ഞാന്‍ തൊട്ടറിഞ്ഞ പാപ്പ!

സ്റ്റഡി ട്രിപ്പിന്റെ ഭാഗമായി വത്തിക്കാന്‍ സന്ദര്‍ശിക്കാനെത്തിയ അന്ധയായ സ്പാനിഷ് കോളജ് വിദ്യാര്‍ത്ഥിനി മറിയം ഇലാന് വളരെ അപ്രതീക്ഷിതമായാണ് ലിയോ 14 -ാമന്‍ പാപ്പയെ സന്ദർശിക്കാൻ  അവസരം ലഭിച്ചത്. തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും കുടുംബത്തിന് വേണ്ടി

Read More »

വീര കര്‍ഷകര്‍ക്ക് ആദരം; ഇന്‍ഫാം വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

കാഞ്ഞിരപ്പള്ളി:  കൃഷിയുടെ നല്ല കാലവും കഷ്ടകാലവും കണ്ടവരാണ് ഇന്ന് ഇവിടെ ആദരിക്കപ്പെടുന്ന മുതിര്‍ന്ന കര്‍ഷകരെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷനും ചങ്ങനാശേരി കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ തോമസ് തറയില്‍. ഇന്‍ഫാമിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൊടിമറ്റം സെന്റ്

Read More »

ജീവനുവേണ്ടി ഫ്രാന്‍സ് തെരുവിലിറങ്ങി; മരിക്കുവാന്‍ സഹായിച്ചുകൊണ്ടല്ല ജീവനെ സേവിക്കേണ്ടതെന്ന് ഫ്രഞ്ച് ബിഷപ്പുമാര്‍

പാരിസ്: ഫ്രാന്‍സില്‍ ‘ദയാവധത്തിന്’ സമാനമായ പരസഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പതിനായിരങ്ങള്‍ അണിനിരന്ന കൂറ്റന്‍ മാര്‍ച്ച് ഫോര്‍ ലൈഫ്. ഫ്രഞ്ച് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റില്‍ വരാനിരിക്കുന്ന ‘എന്‍ഡ് ഓഫ് ലൈഫ്’ ബില്ലിന്മേലുള്ള ചര്‍ച്ചകള്‍ക്കും

Read More »

നാഗ്പൂരില്‍ സ്‌കൂള്‍ ചാപ്പലില്‍നിന്നും സക്രാരി മോഷ്ടിച്ചു

നാഗ്പൂര്‍ (മഹാരാഷ്ട്ര): നാഗ്പൂരിന് അടുത്തുള്ള ബുട്ടിബോറി സെന്റ് ക്ലാരറ്റ് സ്‌കൂള്‍ ചാപ്പലില്‍നിന്നും തിരുവോസ്തികളുള്ള സക്രാരി മോഷ്ടിച്ചു. തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നിന്ന് 30,000 രൂപ കവര്‍ന്ന മോഷ്ടാക്കള്‍ ലാപ്‌ടോപ്പോ മറ്റുപകരണങ്ങളോ എടുത്തില്ല. മോഷണമാണോ അതോ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.