
സ്വന്തമായി ഭവനമെന്ന 20 കുടുംബങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി ഫാ. വര്‍ഗീസ് താണിയത്ത് ചാരിറ്റബിള്‍ ട്രസ്റ്റ്
കൊടുങ്ങല്ലൂര്‍: ഫാ. വര്‍ഗീസ് താണിയത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ധനര്‍ക്കായി നിര്‍മ്മിച്ച 20 വീടുകളുടെ താക്കോല്‍ ദാനം ഗോതുരുത്ത് കടല്‍വാതുരുത്ത് ഹോളി ക്രോസ് പാരീഷ് ഹാളില്‍ നടത്തി. സ്വന്തമായി ഭവനമെന്ന 20 കുടുംബങ്ങളുടെ സ്വപ്നം ഇതോടെ








