
കരിസ്മാറ്റിക് നവീകരണത്തിന്റെ സുവര്‍ണ ജൂബിലി; ആഗോള മലയാളി സംഗമം നാളെ തുടങ്ങും
ചാലക്കുടി: കേരള കത്തോലിക്ക കരിസ്മാറ്റിക് നവീകരണത്തിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആഗോള മലയാളി സംഗമത്തിന് നാളെ (മെയ്1) തുടക്കമാകും. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നടക്കുന്ന സുവര്‍ണ ജൂബിലി സംഗമം മെയ് മൂന്നിന് സമാപിക്കും. കെസിബിസി








