
ചരിത്രവഴികളിലെ സ്മരണ പുതുക്കാന്‍ ‘പയനീര്‍സ്’ സംഗമവുമായി ചിക്കാഗോ രൂപത
ചിക്കാഗോ: സീറോമലബാര്‍ ചിക്കാഗോ രൂപതയുടെ വളര്‍ച്ചയ്ക്ക് അടിത്തറപാകിയ പ്രഥമ പ്രവര്‍ത്ത കരെയും മുതിര്‍ന്ന അംഗങ്ങളെയും ആദരിക്കുന്ന തിനായി മഹാസംഗമം നടത്തുന്നു. രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെയും സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്റെയും ഭാഗമായിട്ടാണ് ‘പയനീര്‍സ്& സീനിയേഴ്‌സ്’ സംഗമം








