
വീര്യം കുറഞ്ഞ മദ്യം, മദ്യപാനികളെ സൃഷ്ടിക്കും
കൊച്ചി: വീര്യം കുറഞ്ഞ മദ്യം, മദ്യപാനികളെ സൃഷ്ടിക്കുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി.ഡി സതീശന്‍ സര്‍ക്കാര്‍ പിന്തുടരാന്‍








