പ്രവാസികളുടെ അജപാലനത്തിനായുള്ള വെബ് സൈറ്റുമായി മലങ്കര കത്തോലിക്ക സഭ

Malankara Catholic Church launches website for migrants

റോം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രവാസ ക്ഷേമത്തിനും അജപാലനത്തിനുമായുള്ള കമ്മീഷന്‍ ഫോര്‍ മൈഗ്രന്റ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ( https://smcmigrants.org ) റോമില്‍ വെച്ച് നടന്ന യൂറോപ്പ്-യുകെ  കണ്‍വെന്‍ഷനില്‍ കര്‍ദിനാള്‍  ബസേലിയോസ് മാര്‍ ക്ലീമിസ്   കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ എപ്പിസ്‌കോപ്പല്‍ സുനഹദോസിന്റെ പ്രവാസി കമ്മീഷനായ ‘സിനഡല്‍ കമ്മീഷന്‍ ഫോര്‍ മൈഗ്രന്റ്‌സ്’ സെക്രട്ടറിയായി ഫാ. തോംസണ്‍ ജോസ് പഴയചിറപീടികയിലിനെ കാതോലിക്ക ബാവ  നിയമിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles
POC launches Theology Course

പിഒസിയില്‍ ദൈവശാസ്ത്ര കോഴ്സ്

കൊച്ചി: പാലാരിവട്ടം പിഒസിയില്‍ ജൂണ്‍ 20-ന്  ഏകവര്‍ഷ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. ദൈവശാസ്ത്രം, ബൈബിള്‍, ആധ്യാത്മികത, മതബോധനം, മാധ്യമപരിശീലനം, സംഘ ടനാപ്രവര്‍ത്തനം, നേതൃത്വകല, വ്യക്തിത്വ വികാസം എന്നിവ മുഖ്യവിഷയങ്ങളാക്കി നടത്തുന്ന ഈ കോഴ്സില്‍

Read More »
Jubilee celebration in Switzerland builds bridges of friendship

സൗഹൃദത്തിന്റെ പാലങ്ങള്‍ തീര്‍ത്ത് സ്വിറ്റ്‌സര്‍ലന്‍ഡിലെ ജൂബിലി ആഘോഷം

വിന്‍ഡീഷ് – ബ്രുഗ്ഗ് (ആര്‍ഗാവ്): വൈവിധ്യമാര്‍ന്ന പരിപാടികളോടെയും ജനപങ്കാളിത്തത്തോടെയും സ്വിറ്റ്‌സര്‍ലന്‍ഡിലെ ബ്രുഗ്ഗ് – വിന്‍ഡീഷ് പാസ്റ്ററല്‍ റീജിയന്റെ പത്താം വാര്‍ഷിക ജൂബിലി ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി നടന്നു. ജൂബിലി കുര്‍ബാനയോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന്  വിരുന്നുസല്‍ക്കാരം

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.