
ഹെലന് കെല്ലര്‍ അനുസ്മരണവുമായി കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ (കെഎസ്എസ്എസ്) നേതൃത്വത്തില്‍ ഹെലന് കെല്ലര്‍ അനുസ്മരണം നടത്തി. അന്ധതയെയും ബധിരതയെയും തോല്‍പ്പിച്ച് ലോകത്തിന് മാതൃകയായ ഹെലന് കെല്ലറിനെ അനുസ്മരിച്ചുകൊണ്ട് പാലാ








