ലഹരി വിരുദ്ധ ദിനാചരണവുമായി കെഎല്‍സിഎ

KLCA Anti-Drug Day observance

കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക് അസോസി യേഷന്റെ (കെഎല്‍സിഎ) നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി. കെഎപി ഒന്നാം ബറ്റാലിയന്‍ മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് കെ.എ ആന്‍സന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ഫാ. ജോബ് വാഴക്കൂട്ടത്തില്‍, ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, വരാപ്പുഴ അതിരൂപത പ്രസിഡന്റ് റോയ് ഡിക്കൂഞ്ഞ, ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Mar Thomas Tharayil on drug menace

ലഹരിവിപത്തിനെതിരെ കേരളജനത ഒറ്റക്കെട്ടായി അണിചേരണം: മാര്‍ തോമസ് തറയില്‍

ചങ്ങനാശേരി: ലഹരിവിപത്തിനെതിരെ കേരളജനത ഒറ്റക്കെട്ടായി അണിചേരണമെന്ന് ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍. ചങ്ങനാശേരി അതിരൂപത ആത്മതാ കേന്ദ്രം, കെസിബിസി മദ്യവിരുദ്ധസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച

Read More »
KCBC Media Commission acting course

അവധിക്കാലത്ത് അഭിനയം പഠിക്കാം; അവസരമൊരുക്കി കെസിബിസി മീഡിയ കമ്മീഷന്‍

കൊച്ചി: അവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അഭിനയം പഠിക്കാനുള്ള അവസരമൊരുക്കി കെസിബിസി മീഡിയ കമ്മീഷന്‍. മെയ് 18 മുതല്‍ 22 വരെ മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ ‘അരങ്ങ് 2026’ എന്ന പേരില്‍ പിഒസിയില്‍ നാടക ശില്പശാല സംഘടിപ്പിക്കുന്നു.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.