
രാജ്യത്തെ ആദ്യസംരംഭമായ അന്തര്‍ദേശീയ ഗാനാശ്രമത്തിന് ഉപരാഷ്ട്രപതി ശിലപാകി
തൃശൂര്‍: സംഗീതം മനുഷ്യ മനസ്സുകളെ ദൈവവുമായി അടുപ്പിക്കുമെന്നും അതൊടൊപ്പം മനുഷ്യബന്ധങ്ങളെ കൂട്ടിയിണക്കുമെന്നും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ പറഞ്ഞു. രാജ്യത്തെ ആദ്യ സംരംഭമായ അന്തര്‍ദേശീയ ഗാനാശ്രമത്തിന്റെ ശിലാസ്ഥാപനം തൃശൂരിലെ നടത്തറയില്‍ നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സി.എം.ഐ.







