Kerala

Major Seminary Professors' Meeting

സെമിനാരി പരിശീലനം അക്കാദമിക പഠനമല്ല: മാര്‍ തട്ടില്‍

കാക്കനാട്: സെമിനാരി പരിശീലനം കേവലം അക്കാദമിക് പഠനമല്ലെന്നും, മറിച്ച് സഭയുടെ തനിമയിലും പാരമ്പര്യത്തിലും അടിയുറച്ച സഭാത്മക ജീവിതശൈലി രൂപപ്പെടുത്തലാണെന്നും സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട്

Read More »
Abhilash Kutippara AKCC Youth Council Global Coordinator

അഭിലാഷ് കുടിപ്പാറ എകെസിസി യൂത്ത് കൗണ്‍സില്‍ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍

താമരശേരി: കത്തോലിക്കാ കോണ്‍ഗ്രസ് യൂത്ത് കൗണ്‍സിലിന്റെ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്ററായി താമരശേരി രൂപതാംഗമായ അഭിലാഷ് കുടിപ്പാറ തിരഞ്ഞെടുക്കപ്പെട്ടു. കെസിവൈഎം താമരശേരി രൂപതാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, കെസിവൈഎം സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം, മിഷന്‍ ലീഗ് മേഖല

Read More »
KSSS Disability Friendly Gathering

പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരെ ചേര്‍ത്തുപിടിക്കണം: മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരെ ചേര്‍ത്തു പിടിക്കുവാന്‍ സമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്ന് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ (കെഎസ്എസ്എസ്) നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി സൗഹൃദ സംഗമം പാലാ, ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍

Read More »
Free wigs to cancer patients

അമല മെഡിക്കല്‍ കോളജില്‍ 158 കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി വിഗുകള്‍ നല്‍കി

തൃശൂര്‍: കാന്‍സര്‍ രോഗംമൂലം മുടി നഷ്ടമായ 158 പേര്‍ക്ക് വിഗുകളും സ്തനാര്‍ബുദം ബാധിച്ച രോഗികള്‍ക്ക് 52 കൃത്രിമ സ്തനങ്ങളും അമല മെഡി ക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന മീറ്റിങ്ങില്‍ സൗജന്യമായി വിതരണം ചെയ്തു. അമല

Read More »
Nasrani unity movement

പൈതൃകം ഒന്നാണ്, ലക്ഷ്യവും; നസ്രാണി ഐക്യമുന്നേറ്റത്തിന് പാലായില്‍ തുടക്കം

പാലാ: മാര്‍ത്തോമ്മാ ശ്ലീഹാ പൈതൃകവും സുറിയാനി പാരമ്പര്യവുമുള്ള നസ്രാണി സമുദായ സഭാമേലധ്യക്ഷന്മാരുടെയും വൈദിക-അല്മായ പ്രതിനിധികളുടെയും യോഗം പാലാ ബിഷപ്സ് ഹൗസില്‍ നടന്നു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോ മ്മാ മാത്യൂസ് തൃതീയന്‍

Read More »
Kerala nurses strike

ആരോഗ്യമേഖല അഗ്നിപരീക്ഷയിൽ: സാമൂഹിക നീതി ചോദ്യം ചെയ്യപ്പെടുമ്പോൾ…

കേരളത്തിന്റെ ആരോഗ്യഭൂപടം ഇന്ന് ഒരു വലിയ അഗ്നിപരീക്ഷയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഹൈക്കോടതിയുടെ ഇടപെടലിലൂടെ നഴ്‌സുമാരുടെ സമരം ചർച്ചകളിലേക്ക് വഴിമാറുമ്പോൾ, ഇത് കേവലം ഒരു തൊഴിൽ തർക്കത്തിന്റെ പരിഹാരശ്രമമായി ചുരുക്കിക്കാണാനാവില്ല. മറിച്ച്, സേവനത്തിന്റെ വിശുദ്ധിയും അതിജീവനത്തിനായുള്ള അവകാശപ്പോരാട്ടവും

Read More »
political parties stand on Christian community issues

ക്രൈസ്തവ സമൂഹം ഉന്നയിക്കുന്ന വിഷയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണം

ഇരിങ്ങാലക്കുട:  അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയാല്‍, ക്രൈസ്തവ സമൂഹം വര്‍ഷങ്ങളായി ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്ന് കൊടകര സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നടന്ന  തൃശൂര്‍ അതിരൂപതാ

Read More »
Msgr Joshi Pottaykkal episcopal ordination

മോൺ. ജോഷി പൊട്ടയ്ക്കലിന്റെ മെത്രാഭിഷേകം നാളെ; കേരളസഭയ്ക്ക് ഇത് അഭിമാന നിമിഷം

തൃശൂർ: ലോകമെമ്പാടുമുള്ള മലയാളി ക്രൈസ്തവർക്കും കേരളസഭയ്ക്കും ഒരുപോലെ അഭിമാനമായി, ജർമനിയിലെ ചരിത്രപ്രസിദ്ധമായ മൈൻസ് രൂപതയുടെ സഹായമെത്രാനായി മോൺ. ജോഷി പൊട്ടയ്ക്കൽ നാളെ അഭിഷിക്തനാകും. കർമ്മലീത്ത മാതൃസഭാംഗമായ (O.Carm) ഇദ്ദേഹം, ജർമ്മൻ സഭയുടെ സുപ്രധാന സ്ഥാനങ്ങളിലൊന്നിലേക്ക്

Read More »
KCBC Temperance Commission tribute Oommen Chandy

കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തിലെത്തി ആദരവര്‍പ്പിച്ചു

കോട്ടയം:    കെ.സി.ബി.സി.യുടെ മദ്യവിരുദ്ധ കമ്മീഷന്‍ സംസ്ഥാന ഭാരവാഹികളും വൈദികരും പുതുപ്പള്ളിയിലെ കബറിടത്തിലെത്തി പുഷ്പാര്‍ച്ചന നടത്തുകയും ആദരവര്‍പ്പിക്കുകയും ചെയ്തു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിളയുടെയും കോട്ടയം റീജണല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ.

Read More »
Alpha Higher Institute of Religious Sciences Rome approval

ആൽഫ ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സയൻസസിന് റോമിന്റെ അംഗീകാരം

തലശേരി: തലശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ദൈവശാസ്ത്ര പഠനകേന്ദ്രമായ ആൽഫ ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സയൻസസിന് റോമിലെ ദിക്കാസ്റ്ററി ഫോർ കൾച്ചർ ആൻഡ് എജ്യുക്കേഷൻ്റെ അംഗീകാരം. ഇതോടെ ബംഗളൂരുവിലെ ധർമ്മാരാം വിദ്യാക്ഷേത്രത്തോട് ചേർന്ന്

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.