Kerala

Sophi donates thali chain to save a life

ഒരു ജീവന്‍ രക്ഷിക്കാന്‍ വാടക വീട്ടില്‍ കഴിയുന്ന സോഫി താലിമാല ഊരി നല്‍കി; വീട് വാഗ്ദാനം ചെയ്ത് എംഎല്‍എ

കോഴിക്കോട്: വാടക വീട്ടിലാണ് കഴിയുന്നതെങ്കിലും ഒരു ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥന വന്നപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ സ്വന്തം താലിമാലി ഊരി നല്‍കുകയാണ് സോഫി ബെന്നി ചെയ്തത്. അതു വാര്‍ത്തയാകുമെന്നോ മറ്റാരെങ്കിലും അറിയുമെന്നോ ഒന്നും സോഫി

Read More »
Special school admission festival for differently-abled children

ഭിന്നശേഷിയെ വിഭിന്നശേഷികള്‍കൊണ്ട് തോല്പിക്കുന്ന കുട്ടികളുടെ പ്രവേശനോത്സവം ശ്രദ്ധേയമായി

കോട്ടയം: വേനല്‍ അവധി കഴിഞ്ഞ് മഴയുടെ അകമ്പടിയോടെ നിറപുഞ്ചിരിയും ആഹ്ലാദാരവങ്ങളുമായി അവര്‍ പാലാ, ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്സ് സെന്ററില്‍ ഒത്തുചേര്‍ന്നു. ഭിന്നശേഷിയെ വിഭിന്നശേഷികള്‍കൊണ്ട് നേരിടാന്‍ പോന്ന ഇച്ഛാശക്തിയോടെ എത്തിച്ചേര്‍ന്ന അവരെ ബലൂണുകളും സ്വാഗത

Read More »
Kerala Conference of Major Superiors elects new leaders

കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന് പുതിയ സാരഥികള്‍

കൊച്ചി: കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന്റെ (കെസിഎംസ്) 55-ാമത് ജനറല്‍ ബോഡി മീറ്റിംഗ് എറണാകുളം, കച്ചേരിപ്പടി ആശീര്‍ഭവനില്‍ നടന്നു. 2026-29 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ യോഗം തിരഞ്ഞെടുത്തു.  കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍

Read More »
Bank officer saves family from property seizure on retirement day

റിട്ടയര്‍മെന്റ് ദിവസം മനുഷ്യത്വത്തിന്റെ പുതിയ അധ്യായം രചിച്ച് ബാങ്ക് ഉദ്യോഗസ്ഥ; ജപ്തിയില്‍നിന്ന് രക്ഷിച്ച് ‘മേഴ്‌സി’

 കോഴിക്കോട്: ജപ്തിയിലായ ഒരു കുടുംബത്തിന്റെ കടബാധ്യത അടച്ചുതീര്‍ത്ത് കാരുണ്യത്തിന്റെ കരം നീട്ടി റിട്ടയര്‍മെന്റ് ദിവസം മനുഷ്യത്വത്തിന്റെ പുസ്തകത്തില്‍ പുതിയൊരു അധ്യായം രചിച്ചിരിക്കുകയാണ് മേഴ്‌സി ചെറിയാന്‍.  നാല് വര്‍ഷമായി ആരും അറിയാതെ മേഴ്‌സി ചെയ്തിരുന്ന ഒരു

Read More »
Jeevan Samrakshana Samithi prayer journey

പ്രാര്‍ത്ഥനാ യാത്രയുമായി ജീവന്‍ സംരക്ഷണ സമിതി

കൊല്ലം: കൊല്ലം രൂപതയിലെ സമുദായ ഭക്തസം ഘടനകളുടെ കൂട്ടായ്മയായ ജീവന്‍ സംരക്ഷണ സമിതി ‘ജീവന്റെ സമൃദ്ധിക്കും വിശുദ്ധീകരണത്തിനും’ എന്ന സന്ദേശവുമായി സംഘടിപ്പിച്ച ‘പ്രാര്‍ത്ഥനായാത്ര’ തങ്കശേരി ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ കൊല്ലം ബിഷപ് ഡോ. പോള്‍

Read More »
P. R. Jose Passes Away

പി.ആര്‍ ജോസ് അന്തരിച്ചു

കുരിയച്ചിറ: ശാലോം, ഡിവൈന്‍ ശുശ്രൂഷകളുടെ പ്രമുഖ സഹകാരിയും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശിയുമായിരുന്ന കണ്ണമ്പുഴ പെരിഞ്ചേരി പി.ആര്‍ ജോസ് (82) അന്തരിച്ചു. കുരിയച്ചിറയില്‍ സ്ഥാപിതമായിരിക്കുന്ന ‘ഹോണസ്റ്റ് ബേക്കറി’യുടെ സ്ഥാപകനാണ്. മൃതസംസ്‌കാര ശുശ്രൂഷകള്‍  ചൊവ്വാഴ്ച (ജൂണ്‍

Read More »
Rosy Chakkunni writes Bible in six languages world record

ആറ് ഭാഷകളില്‍ ബൈബിളെഴുതി റോസി ചാക്കുണ്ണി; പള്ളിക്കുന്ന് ഇടവകയ്ക്ക് വേള്‍ഡ് റെക്കോര്‍ഡ്

വരന്തരപ്പിള്ളി: ദൈവവചനത്തോടുള്ള ആഴമായ സ്‌നേഹവും വിശ്വാസികളുടെ കൂട്ടായ്മയും സാക്ഷ്യപ്പെടുത്തിക്കൊണ്ട് പള്ളിക്കുന്ന് അസംപ്ഷന്‍ ഇടവകയിലെ നാനൂറിലേറെ ഇടവകാംഗങ്ങള്‍ സ്വന്തം കൈപ്പടയില്‍ എഴുതി തയ്യാറാക്കിയ ബൈബിള്‍ പകര്‍പ്പുകള്‍ ശ്രദ്ധേയമായി. ദേവാലയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ തൃശൂര്‍ അതിരൂപത

Read More »
Sreeja Joseph Prerana Master Trainer

പ്രേരണ പാഠ്യപദ്ധതിയുടെ മാസ്റ്റര്‍ ട്രെയിനറായി ശ്രീജ ജോസഫ്; കേരളത്തില്‍നിന്നും സെലക്ഷന്‍ ലഭിച്ചത് 4 പേര്‍ക്ക്

അങ്ങാടിപ്പുറം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ദേശീയ അനുഭവ പരിചയ പഠന പരിപാടി (പ്രേരണ) പാഠ്യപദ്ധതിയുടെ മാസ്റ്റര്‍ ട്രെയിനര്‍ പരിശീലനത്തിനായി പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപിക ശ്രീജ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു.  കേരളത്തില്‍നിന്നും

Read More »
KCBC annual conference begins tomorrow

കെസിബിസിയുടെ വര്‍ഷകാല സമ്മേളനം നാളെ തുടങ്ങും

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാലസമ്മേളനം ജൂണ്‍ 2,3,4 തീയതികളില്‍ പാലാരിവട്ടം പിഒസിയില്‍ നടക്കും. 2-ന് രാവിലെ 10 ന് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ്

Read More »
1st anniversary of approval for Vilakkannoor Miracle

വിളക്കന്നൂരിലെ ദിവ്യകാരുണ്യ അത്ഭുതം; വത്തിക്കാന്‍റെ അംഗീകാരം ലഭിച്ചിട്ട് ഇന്ന് ഒരു വര്‍ഷം

തലശേരി: വിളക്കന്നൂര്‍ ക്രിസ്തുരാജ ദൈവാലയത്തില്‍ തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖം തെളിഞ്ഞത് ദിവ്യകാരുണ്യ അത്ഭുതമായി വത്തിക്കാന്‍ ഔദ്യോഗികമായി അംഗീകരിച്ചതിന്റെ പ്രഖ്യാപനം നടന്നിട്ട് ഇന്ന് (മെയ് 31) ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. വത്തിക്കാന്‍ അംഗീകരിച്ച ഭാരതത്തിലെ പ്രഥമ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.