Church

KCYM Way of the Cross for world peace

ലോക സമാധാനം; കുരിശിന്റെ വഴിയുമായി കെസിവൈഎം

കൊച്ചി: ലോക സമാധാനത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ട് കെസിവൈഎം കൊച്ചി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടത്തി. കുമ്പളങ്ങി പഴങ്ങാട് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ നിന്നും എഴുപുന്ന അമലോല്‍ഭവമാതാ ദേവാലയത്തിലേക്കായിരുന്നു യുവജനങ്ങളുടെ നേതൃത്വത്തില്‍ കുരിശിന്റെ

Read More »
Armenian Archbishop released from detention

കോടതി ഇടപെട്ടു; അന്യായമായി ജയിലില്‍ അടയ്ക്കപ്പെട്ട ആര്‍ച്ചുബിഷപ്പിന് മോചനം

യെറിവാന്‍: അര്‍മേനിയന്‍ അപ്പസ്‌തോലിക് സഭയുടെ ആര്‍ച്ചബിഷപ് അര്‍ഷാക് കചാത്ര്യാന് കോടതി ഇടപെടലിനെ തുടര്‍ന്ന് ജയില്‍ മോചനം. ലോകത്തിലെ ആദ്യ ക്രൈസ്തവ രാജ്യമായി വിശേഷിപ്പിക്കപ്പടുന്ന അര്‍മേനിയയിലെ അര്‍മേനിയന്‍ അപ്പസ്‌തോലിക സഭയ്‌ക്കെതിരെ കഴിഞ്ഞ വര്‍ഷം മുതല്‍ അര്‍മേനിയന്‍

Read More »
Mother Mary statue vandalized

മാതാവിന്റെ രൂപം തകര്‍ത്തു; പ്രതിഷേധവുമായി വിശ്വാസികള്‍

സെക്കന്ദരാബാദ് (തെലങ്കാന): സെക്കന്ദരാബാദില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം തകര്‍ത്തു. ഹൈദരാബാദ് അതിരൂപതയുടെ കീഴിലുള്ള സെന്റ് മേരീസ് ഫാര്‍മസി കോളേജിന്റെ കവാടത്തോടു ചേര്‍ന്നുണ്ടായിരുന്ന മാതാവിന്റെ രൂപമാണ് തല്ലിപ്പൊട്ടിച്ചത്. മുഖംമൂടി ധരിച്ച് സ്‌കൂട്ടറിലെത്തിയ രണ്ട് യുവാക്കള്‍ രൂപം

Read More »
Alpha Higher Institute of Religious Sciences Rome approval

ആൽഫ ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സയൻസസിന് റോമിന്റെ അംഗീകാരം

തലശേരി: തലശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ദൈവശാസ്ത്ര പഠനകേന്ദ്രമായ ആൽഫ ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സയൻസസിന് റോമിലെ ദിക്കാസ്റ്ററി ഫോർ കൾച്ചർ ആൻഡ് എജ്യുക്കേഷൻ്റെ അംഗീകാരം. ഇതോടെ ബംഗളൂരുവിലെ ധർമ്മാരാം വിദ്യാക്ഷേത്രത്തോട് ചേർന്ന്

Read More »
Kanakamala pilgrimage

കനകമല തീര്‍ത്ഥാടനത്തിന് ജനപ്രവാഹം

കനകമല: കനകമല മാര്‍ തോമ  കുരിശുമുടി നോമ്പുകാല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തൃശൂര്‍ അതിരൂപതയിലെ വേലൂപ്പാടം സെന്റ് ജോസഫ് തീര്‍ത്ഥാടന ദേവാലയത്തില്‍  നിന്നും തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ.ജോസഫ് പൂവ്വത്തൂക്കാരന്‍ കൊളുത്തിയ ദീപം കനകമല തീര്‍ത്ഥാടന കേന്ദ്രത്തില്‍  എത്തി.

Read More »
Palayur Pilgrimage 2026

പാലയൂർ മഹാതീർത്ഥാടനം 22-ന്; കർദിനാൾ ആന്റണി പൂല ഉദ്ഘാടനം ചെയ്യും

തൃശൂർ: ചരിത്രപ്രസിദ്ധമായ പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിലേക്ക് തൃശൂർ അതിരൂപത നടത്തുന്ന 29-ാമത് മഹാതീർത്ഥാടനം ഈ മാസം 22-ന് നടക്കും. എ.ഡി. 52-ൽ വിശുദ്ധ തോമാശ്ലീഹാ സ്ഥാപിച്ച പാലയൂർ പള്ളിയിലേക്കുള്ള ഈ വർഷത്തെ പദയാത്രയുടെ

Read More »
Archbishop Linus Neli Caritas India chairman

കാരിത്താസ് ഇന്ത്യ ചെയർമാനായി ആർച്ച് ബിഷപ്പ് ഡോ. ലിനസ് നെലി ചുമതലയേറ്റു

ന്യൂഡൽഹി: ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ  സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ പുതിയ ചെയർമാനായി ആർച്ച് ബിഷപ്പ് ഡോ. ലിനസ് നെലി ചുമതലയേറ്റു. ന്യൂഡൽഹിയിലെ കാരിത്താസ് ഇന്ത്യ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സി.ബി.സി.ഐ പ്രസിഡന്റ്

Read More »
Malabar Diocese coconut tree gift

മലബാർ ഭദ്രാസനം മുഴുവൻ കുടുംബങ്ങൾക്കുംസ്നേഹസമ്മാനമായി തെങ്ങിൻതൈ നൽകി

കേണിച്ചിറ: യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനം “കൂട്’ പദ്ധതിയിൽ ’മുറ്റത്തൊരു തെങ്ങ്, മുന്നോട്ടൊരു താങ്ങ്’ എന്ന പേരിൽ മുഴുവൻ കുടുംബങ്ങൾക്കും സ്നേഹസമ്മാനമായി തെങ്ങിൻതൈ നൽകുന്നു. വയനാട്, നീലഗിരി ജില്ലകളിലെ 5,300 കുടുംബങ്ങൾക്കാണ് ഓരോ

Read More »
Rev Dr Jose Puthenveetil death

മനശാസ്ത്രജ്ഞനും അധ്യാപകനുമായ റവ.ഡോ. ജോസ് പുത്തൻവീട്  വിടവാങ്ങി

കൊല്ലം: പ്രശസ്ത മനശാസ്ത്രജ്ഞനും അധ്യാപകനുമായ റവ. ഡോ. ജോസ് പുത്തൻവീട്(79) അന്തരിച്ചു. കൊല്ലം രൂപതയിലെ മുതിർന്ന പുരോഹിതനായിരുന്ന അദ്ദേഹം ഫാത്തിമ മാതാ നാഷണൽ കോളേജിലെ മനശാസ്ത്ര വിഭാഗത്തിൽ ദീർഘകാലം അധ്യാപകനായും വകുപ്പ് മേധാവിയായും സേവനമനുഷ്ഠിച്ചു.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.