
പാഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍നിന്നും വിശ്വാസിയായി മാറിയ ‘ബറാബ്ബാസ്
ഇറ്റാലിയന്‍ നടനും എഴുത്തുകാരനുമാണ് പിയത്രോ സാരുബി. 1985-ല്‍ യപ്പീസ് 2 എന്ന സിനിമയിലൂടെ സിനിമ രംഗത്ത് അരങ്ങേറ്റംകുറിച്ച അദ്ദേഹം, മികച്ച ഇറ്റാലിയന്‍ സംവിധായകരായ ഗബ്രിയേല്‍ സാല്‍വറ്റോറസ്, നാനി ലോയ് എന്നിവരുടെ കൂടെ സിനിമയിലും ടെലിവിഷന്‍








