Home page Videos

മാര്‍പാപ്പ ഇഷ്ടപ്പെട്ട എപ്പോഴും പുഞ്ചിരിക്കുന്ന വൈദികന്‍ 

മതാന്തര സംവാദത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട് ചിക്കാഗോ രജത ജൂബിലി കണ്‍വന്‍ഷന്‍ വേദിയില്‍വച്ച് ശാലോം ന്യൂസിനോടു സംസാരിക്കുന്നു.

Read More »

ഒരു പുരുഷനും/സ്ത്രീയും ഇക്കാര്യങ്ങള്‍ ഇഷ്ടപ്പെടില്ല

ആധുനിക കുടുംബങ്ങള്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ച് ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതയുടെ രജതജൂബിലി കണ്‍വന്‍ഷനില്‍ മാര്‍ തോമസ് തറയില്‍ നടത്തിയ പ്രഭാഷണത്തില്‍നിന്ന്

Read More »

ഇന്നത്തെ തീ നാളെത്തെ ചാരമാണ്. ഓരോ ശുശ്രുഷകനും നിർബന്ധമായും കേട്ടിരിക്കേണ്ട ‍‌ഡാനിയേലച്ചന്റെ സന്ദേശം

കേരള കത്തോലിക്ക കരിസ്മാറ്റിക് നവീകരണത്തിന്റെ സുവര്‍ണ ജൂബിലി സംഗമത്തില്‍ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നല്‍കിയ സന്ദേശം

Read More »

ഈശോയെ ഇത്രയേറെ സ്‌നേഹിച്ച വേറൊരു പെണ്‍കുട്ടിയെ കണ്ടിട്ടില്ല…

ഭൂമിയിലെ തന്റെ ഹ്രസ്വ ജീവിതം കൊണ്ട് ചുറ്റുമുള്ളവരുടെ ഹൃദയങ്ങളില്‍ ദൈവസ്‌നേഹത്തിന്റെ മുദ്ര പതിപ്പിച്ച ജിയാന മറിയം ജോസഫ് വിശുദ്ധിയുടെ നേര്‍ക്കാഴ്ച പോലെ നമ്മുടെയുള്ളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഒരുദിവസം പോലും വിശുദ്ധ ബലി മുടക്കാത്തവളായിരുന്നു ജിയാന. കൂടെ

Read More »

ഹന്നാറോസ് എന്ന മിടുക്കിയുടെ കഥയറിയണോ? അപ്പനുമമ്മയും പറയുന്നു

സോഷ്യൽ മീഡിയയുടെ മനം കവർന്ന നാലുവയസ്സുകാരി ഹന്നാ റോസിനെ ആർക്കാണ് മറക്കാൻ കഴിയുക?ചായങ്ങളോ കൃത്രിമത്വങ്ങളോ ഇല്ലാത്ത, തികച്ചും സ്വാഭാവികമായ ജീവിതമുഹൂർത്തങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വലിയൊരു സൗഹൃദവലയം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് കാസർകോട് പാലാവയൽ സ്വദേശിയായ അബിൻ

Read More »

ഇനി ബൈബിൾ കേൾക്കാം, എവിടെയും എപ്പോഴും!തിരക്കിനിടയിലും ദൈവവചനം കൈവിടേണ്ട!

എല്ലാവരിലേക്കും ദൈവവചനം എത്തിക്കുക എന്ന ആശയത്തിൽ നിന്നാണ് സുനോജ് ആന്റണിയുടെ ‘രക്ഷാവചനം’ എന്ന ഓഡിയോ ബൈബിൾ പ്ലെയറിന്റെ പിറവി. തിരക്കേറിയ ആധുനിക ജീവിതത്തിനിടയിലും വചനം കേൾക്കാനുള്ള സൗകര്യമൊരുക്കുന്നതിലൂടെ ഒരു ഡിജിറ്റൽ സുവിശേഷ പ്രഘോഷണത്തിനാണ് അദ്ദേഹം

Read More »

പള്ളീലച്ചനെ KSRTC യുടെ ഡ്രൈവർ സീറ്റിൽ കണ്ടപ്പോൾ…..

ഇരിങ്ങാലക്കുടയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവിംഗ് സ്‌കൂളില്‍ നിന്നും ആദ്യമായി ഹെവി വെഹിക്കിള്‍ ലൈസന്‍സ് പാസായ ബാച്ചിലെ ശ്രദ്ധേയമായ സാന്നിധ്യമാണ് ഫാദര്‍ റിന്റോ കൊടിയന്‍. വലിയ ബസുകളും ലോറികളും റോഡിലെ കടുത്ത നിയന്ത്രണങ്ങളും കൃത്യതയോടെ കൈകാര്യം ചെയ്താണ്

Read More »

അരുണാചൽ പ്രദേശിലെ വിശേഷങ്ങളുമായി ഇറ്റാനഗർ ബിഷപ്പ് ബെന്നി വർഗീസ് എടത്തട്ടിൽ

ഇറ്റാനഗർ രൂപതയുടെ ബിഷപ്പ് മാർ ബെന്നി വർഗീസ് എടത്തട്ടിൽ തന്‍റെ മിഷൻ അനുഭവങ്ങൾ ഷാലോം ന്യൂസുമായി പങ്കുവെക്കുന്നു. അരുണാചൽ പ്രദേശിലെ ദുർഘടമായ പാതകളിലൂടെ വിശ്വാസികളെ തേടിയ തന്‍റെ അജപാലന യാത്രകളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.