
വിയറ്റ്‌നാമിന്റെ മണ്ണിലെ ആദ്യ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം: ഫാ. ഫ്രാന്‍സിസ് സേവ്യര്‍ ട്രൂങ് ബു ഡിപ്പിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു
ഹാനോയ്: വിയറ്റ്‌നാമിന്റെ മണ്ണില്‍, ചരിത്രത്തില്‍ ആദ്യമായി നടന്ന വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങില്‍ രക്തസാക്ഷിയായ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ ട്രൂങ് ബു ഡിപ്പിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. കാന്‍ തോ രൂപതയിലെ, തക് സേ ദേവാലയത്തില്‍








