World

Sainthood Cause Opens for Adele Brice in the US

മാതാവ് പ്രത്യക്ഷപ്പെട്ടഅഡെലെ ബ്രൈസിന്റെ നാമകരണ നടപടികള്‍ക്ക് തുടക്കമായി

ഗ്രീന്‍ ബേ/ വിസ്‌കോണ്‍സിന്‍: കത്തോലിക്ക സഭ അംഗീകരിച്ച യുഎസിലെ ഏക മരിയന്‍ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായ അഡെലെ ബ്രൈസിന്റെ നാമകരണ നടപടികള്‍ക്ക് തുടക്കമായി.  ജനുവരി 30-ന് വിസ്‌കോണ്‍സിനിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍

Read More »
Thousands Register to Venerate Relics of St. Francis

വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുശേഷിപ്പുകളുടെ പൊതുദര്‍ശനം; രജിസ്റ്റര്‍ ചെയ്തത് മൂന്നര ലക്ഷത്തോളമാളുകള്‍

അസീസി/ഇറ്റലി:  വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭൗതികാവശിഷ്ടങ്ങള്‍ നേരിട്ട് കാണുവാന്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് മൂന്നര ലക്ഷത്തോളമാളുകള്‍. പഞ്ചക്ഷതധാരിയായ വിശുദ്ധന്റെ ശരീരം ഇത് ആദ്യമായാണ് പരസ്യവണക്കത്തിനായി വയ്ക്കുന്നത്. വിശുദ്ധന്‍ മരിച്ചതിന്റെ 800-ാം വാര്‍ഷികത്തോടനുബന്ധിച്ച്  ഫെബ്രുവരി 22

Read More »
Iraqi Christians Fear Resurgence of ISIS-Linked Violence

ഐസിസ് ആക്രമണ ഭീതിയില്‍ ഇറാഖ്; ആശങ്കയോടെ ക്രൈസ്തവര്‍

ബാഗ്ദാദ്: സിറിയന്‍ അതിര്‍ത്തിയിലുണ്ടായ പുതിയ രാഷ്ട്രീയ മാറ്റങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ഭീകരരുടെ കൂട്ടത്തോടെയുള്ള കൈമാറ്റവും ഇറാഖിലെ ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. സിറിയയിലെ തടവറകളില്‍ നിന്ന് ആയിരക്കണക്കിന് ഐസിസ് ഭീകരരെ ഇറാഖിലെ

Read More »
Religious Freedom Panel Urges Egypt on Watch List

മതനിന്ദ നിയമം; ഈജിപ്ത് നിരീക്ഷണ പട്ടികയിലേക്ക്?

കെയ്‌റോ/ഈജിപ്റ്റ്: ‘മതനിന്ദ’ ആരോപണത്തെ തുടര്‍ന്ന് ഒരു ക്രൈസ്തവ വിശ്വാസിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് ഈജിപ്തിനെ മതസ്വാതന്ത്ര്യ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍ (യുഎസ്‌സിഐആര്‍എഫ്). ഇസ്ലാമിനെ വിമര്‍ശിക്കുന്ന

Read More »
Kidnapped Priest in Nigeria Freed After 2 Months

അക്രമികളുടെ തടവില്‍ കഴിഞ്ഞ നൈജീരിയന്‍ വൈദികന്‍ മോചിതനായി

കഡുന, നൈജീരിയ:  രണ്ട് മാസം മുമ്പ് നൈജീരിയയില്‍ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്‍  മോചിതനായി. രണ്ട് മാസത്തെ അനിശ്ചിതത്വത്തിന് വിരാമം കുറിച്ചുകൊണ്ട് ജനുവരി  17-ന് അദ്ദേഹം മോചിതനായതായി കഡുന അതിരൂപതയുടെ ചാന്‍സലര്‍  സ്ഥിരീകരിച്ചു.  കടുന

Read More »
March for Life Jesna Georges Powerful Witness of Faith

അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കി ജസ്‌ന യാത്രയായി

അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ ജനുവരി 21-ന് നിത്യതയിലേക്ക് യാത്രയായ ജസ്ന, ലോകത്തിന് മുന്നില്‍ ജീവന്റെ മഹത്വം പ്രഘോഷിക്കുകയാണ്. ജനുവരി 23-ന് ആയിരക്കണക്കിന് പ്രോ ലൈഫ് പ്രവര്‍ത്തകര്‍ ജീവന്റെ മഹത്വം പ്രഘോഷിച്ചുകൊണ്ട് വാഷിംഗ്ടണ്‍

Read More »
Holy Hour for peace

സമാധാനത്തിനായി ‘വിശുദ്ധ മണിക്കൂര്‍’ ആചരിക്കാന്‍  ആഹ്വാനം ചെയ്ത് യുഎസ് മെത്രാന്‍ സമിതി

വാഷിംഗ്ടണ്‍ ഡിസി: സമാധാനം പുലരുന്നതിനായി അമേരിക്കയില്‍  ‘വിശുദ്ധ മണിക്കൂര്‍’ ആചരിക്കുവാന്‍ ആഹ്വാനം ചെയ്ത് യുഎസ് മെത്രാന്‍സമിതി പ്രസിഡന്റ് ആര്‍ച്ചുബിഷപ് പോല്‍ കോക്ലി. അമേരിക്കയില്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ വിഭാഗം, അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ സ്വീകരിച്ചുവരുന്ന കര്‍ശന നടപടികളെത്തുടര്‍ന്ന്

Read More »
Paul Kim doesn’t give up hope

മകന്റെ വിയോഗത്തിലും പ്രത്യാശ കൈവിടാതെ പോള്‍ കിം

2025 ഡിസംബര്‍ 31. ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍, ഇന്‍ഫ്‌ളുവന്‍സ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പോള്‍ കിമ്മിന്റെ മകന്‍ മൈക്ക മരണത്തോട് മല്ലിടുകയായിരുന്നു. വെറും അഞ്ച് വയസ് മാത്രം പ്രായമുള്ള  ആ പിഞ്ചോമനയുടെ വേര്‍പാട്

Read More »
March for Life Washington DC

ജീവന്റെ ആഘോഷമായി വാഷിംഗ്ടൺഡി.സിയിൽ ഇന്ന് ‘മാർച്ച് ഫോർ ലൈഫ്;യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് അഭിസംബോധന ചെയ്യും

വാഷിംഗ്ടണ്‍ ഡി.സി: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രകടനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ ഇന്ന് (ജനുവരി 23-ന്) അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി.സിയില്‍ നടക്കും. പതിനായിരക്കണക്കിന് വിശ്വാസികളും പ്രോ-ലൈഫ് പ്രവര്‍ത്തകരും അണിചേരും. ‘ജീവന്‍

Read More »
Nigeria Church Attack

നൈജീരിയയില്‍ പ്രാര്‍ത്ഥനയ്ക്കിടെ 160-ലധികം വിശ്വാസികളെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി

അബുജ: നൈജീരിയയിലെ കടുന സംസ്ഥാനത്ത് ഞായറാഴ്ച പ്രാര്‍ത്ഥന നടന്നു കൊണ്ടിരുന്ന പള്ളികള്‍ അക്രമിച്ച സായുധ സംഘം 160-ലധികം പേരെ തട്ടിക്കൊണ്ടുപോയി. കുര്‍മിന്‍ വാലി ഗ്രാമത്തിലെ ഇവാഞ്ചലിക്കല്‍ പള്ളികളിലാണ് ഒരേസമയം ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാവിലെ

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.