Vatican

Pope Leo XIV new book Peace Be With You

‘സമാധാനം നിങ്ങളോടുകൂടെ’; പാപ്പയുടെ പുതിയ പുസ്തകം പുറത്തിറങ്ങി

വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ പാപ്പയുടെ സമാധാനത്തെക്കുറിച്ചുള്ള  പുതിയ പുസ്തകം, ‘പീസ് ബി വിത്ത് യു: മൈ വേര്‍ഡ്സ് ടു ദി ചര്‍ച്ച് ആന്‍ഡ് ദി വേള്‍ഡ്’ (സമാധാനം നിങ്ങളോടുകൂടെ: സഭയോടും ലോകത്തോടുമുള്ള എന്റെ

Read More »
Pope Leo XIV calls for diplomacy Iran conflict

ഇറാന്‍ സംഘര്‍ഷം: നയതന്ത്ര ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്ത് പാപ്പ

വത്തിക്കാന്‍ സിറ്റി: ഭീഷണിയും ആയുധവും ഉപയോഗിച്ചല്ല യുക്തിസഹജവും സത്യസന്ധവും ഉത്തരവാദിത്വപൂര്‍ണവുമായ സംഭാഷണത്തിലൂടെയാണ് സമാധാനവും സ്ഥിരതയും കെട്ടിപ്പടുക്കേണ്ടതെന്ന് ഓര്‍മിപ്പിച്ച് ലിയോ 14-ാമന്‍ പാപ്പ. ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ ഇറാനിലെയും മിഡില്‍ ഈസ്റ്റ് മേഖലയിലെയും സംഭവവികാസങ്ങളില്‍ പാപ്പ

Read More »
Pope Leo XIV Apostolic Journeys

പാപ്പക്ക് ഇനി തിരക്കേറിയ മാസങ്ങള്‍; നാല് ആഫ്രിക്കന്‍ രാജ്യങ്ങളും രണ്ട് യൂറോപ്യന്‍ രാജ്യങ്ങളും സന്ദര്‍ശിക്കും

വത്തിക്കാന്‍ സിറ്റി: മാര്‍ച്ച്, ഏപ്രില്‍, ജൂണ്‍ മാസങ്ങളിലായി 4 ആഫ്രിക്കന്‍ രാജ്യങ്ങളും  2 യൂറോപ്യന്‍ രാജ്യങ്ങളും ലിയോ 14-ാമന്‍ പാപ്പ സന്ദര്‍ശിക്കും. മാര്‍ച്ച് 28 -ന് ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ മൊണാക്കോയിലേക്ക് നടത്തുന്ന

Read More »
Pope sends medicine and heaters to Ukraine

ഉക്രെയ്‌ന് പത്ത് കോടിയിലധികം രൂപയുടെ സഹായവുമായി പാപ്പ

വത്തിക്കാന്‍ സിറ്റി: കൊടുംതണുപ്പിലും യുദ്ധക്കെടുതിയിലും വലയുന്ന ഉക്രെയ്‌നിലെ ജനങ്ങള്‍ക്കായി 10 കോടി രൂപയിലധികം വിലമതിക്കുന്ന മരുന്നുകളും ഹീറ്ററുകളും അടങ്ങുന്ന കൈത്താങ്ങുമായി ലിയോ 14-ാമന്‍ പാപ്പ. ഏകദേശം 10 ലക്ഷം യൂറോയിലധികം വിലമതിക്കുന്ന അത്യാവശ്യ മരുന്നുകളാണ്

Read More »
Two new blesseds Lebanese monk French Franciscan

വീല്‍ചെയറില്‍ സഞ്ചരിച്ചിരുന്ന സ്ത്രീക്ക് അത്ഭുത സൗഖ്യം; ലബനീസ് വൈദികന്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

വത്തിക്കാന്‍ സിറ്റി: ഗുരുതരമായ മുട്ടു തേയ്മാനം മൂലം വീല്‍ചെയര്‍ ഉപയോഗിച്ച് മാത്രം സഞ്ചരിക്കാന്‍ സാധിച്ചിരുന്ന സ്ത്രീക്ക് ലബനീസ് വൈദികനായ ഫാ. ബെച്ചാറ അബു മൗറാദിന്റെ  മാധ്യസ്ഥതയില്‍ ലഭിച്ച അത്ഭുത സൗഖ്യത്തിന് വത്തിക്കാന്റെ അംഗീകാരം.  ഫാ.

Read More »
Vatican Microsoft Michelangelo font

വത്തിക്കാനും മൈക്രോസോഫ്റ്റും കൈകോര്‍ത്തു;  മൈക്കലാഞ്ചലോയുടെ കൈയക്ഷരത്തില്‍ ഇനി ഡോക്കുമെന്റുകള്‍ തയാറാക്കാം

വത്തിക്കാന്‍ സിറ്റി: വിഖ്യാത ശില്‍പ്പിയും കലാകാരനുമായ മൈക്കലാഞ്ചലോയുടെ കൈയക്ഷരത്തെ അടിസ്ഥാനമാക്കി പുതി ഫോണ്ട് വത്തിക്കാനും മൈക്രോസോഫ്റ്റും ചേര്‍ന്ന് പുറത്തിറക്കി. ‘മൈക്കലാഞ്ചലസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണ്ട്,  മൈക്രോസോഫ്റ്റ് ഓഫീസിന്റെ പുതിയ പതിപ്പുകളില്‍  ലഭ്യമാക്കുന്നതോടെ ഇത്

Read More »
Pope Leo XIV Hungary President

ലിയോ 14-ാമന്‍ പാപ്പയെ ഹംഗറിയിലേക്ക് ക്ഷണിച്ച്പ്രസിഡന്റ് തമാസ് സുല്യോക്

വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ പാപ്പയെ ഹംഗറിയിലേക്ക് ക്ഷണിച്ച് ഹംഗേറിയന്‍ പ്രസിഡന്റ് തമാസ് സുല്യോക്. ഫെബ്രുവരി 21-ന് വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പ്രസിഡന്റ് പാപ്പയെ ഹംഗറിയിലേക്ക് ക്ഷണിച്ചത്. ആഗോള സമാധാനത്തിന് വേണ്ടി വത്തിക്കാന്‍ നടത്തുന്ന

Read More »
Catacombs of Rome

നിത്യനഗരത്തിനു താഴെനിശബ്ദമായൊരു വിശ്വാസപ്രഘോഷണം

വത്തിക്കാന്‍ സിറ്റി: നിത്യനഗരമായ റോമിന്റെ തിരക്കേറിയ തെരുവുകള്‍ക്കു താഴെ, ബൃഹുത്തുക്കളായ ബസിലിക്കകളുടെ വാസ്തുഭംഗിയില്‍ നിന്നും മാര്‍പാപ്പാമാരുടെ ഘോഷയാത്രകളുടെ പ്രതിധ്വനിയില്‍ നിന്നും അകലെ, ഗംഭീരവും പവിത്രവുമായ ഭൂഗര്‍ഭാലയങ്ങള്‍ സ്ഥിതി ചെയ്യുന്നു –  റോമിലെ കാറ്റക്കോംബുകള്‍ (Catacombs

Read More »
Pope Leo XIV freedom saying yes to God

യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിക്കുന്നത് ദൈവത്തോട്  ‘യേസ്’ പറയുന്നതിലൂടെ: ലിയോ 14-ാമന്‍ പാപ്പ

റോം: ദൈവത്തില്‍ നിന്ന് വേര്‍പെടുന്നതിലൂടെയല്ല മറിച്ച് ദൈവത്തോട്   ‘യേസ്’ പറയുന്നതിലൂടെയാണ് യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍ സ്വതന്ത്രനാകുന്നതെന്ന് ക്രിസ്തുവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നതായി ലിയോ 14-ാമന്‍ പാപ്പ. പ്രലോഭനത്തെ നിരാകരിക്കുന്ന ക്രിസ്തുവാണ്  യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനായ മനുഷ്യനെ

Read More »
Sr. Simona Brambilla Dicastery for Bishops

സിസ്റ്റര്‍ സിമോണ ബ്രാംബില്ല എംസി ബിഷപ്പുമാരുടെ ഡിക്കാസ്റ്ററി അംഗം; സഭാഭരണത്തില്‍ സ്ത്രീപങ്കാളിത്തം വര്‍ധിപ്പിച്ച് ലിയോ 14-ാമന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി:  കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ നിയമനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ബിഷപ്പുമാരുടെ ഡിക്കാസ്ട്രിയില്‍ അംഗമായി സിസ്റ്റര്‍ സിമോണ ബ്രാംബില്ല എംസിയെ ലിയോ 14-ാമന്‍ പാപ്പ നിയമിച്ചു. സമര്‍പ്പിത ജീവിതത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടാണ് സിസ്റ്റര്‍ സിമോണ.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.