
ദരിദ്രരായ രോഗികളെ തേടി ഇനി ‘സൗഖ്യം നല്‍കുന്ന കന്യാസ്ത്രീ’ വരില്ല;വിടവാങ്ങിയത് മാഗ്‌സസെ പുരസ്‌കാര ജേതാവ്
മനില: ഫിലിപ്പീന്‍സിലെ ദരിദ്രര്‍ക്ക് വേണ്ടി ജീവന്‍ സമര്‍പ്പിച്ച പ്രശസ്ത ഡോക്ടറും ‘സൗഖ്യം നല്‍കുന്ന സന്യാസിനി’ എന്നറിയപ്പെടുന്ന കത്തോലിക്ക കന്യാസ്ത്രീയുമായ സിസ്റ്റര്‍ ഈവ ഫിഡെല മാമോ (85) അന്തരിച്ചു. ആധുനിക സൗകര്യങ്ങളില്ലാത്ത ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ടോര്‍ച്ച്








