
ജര്‍മന്‍ – സ്വിസ് ലോകയുവജനസംഗമം സമാപിച്ചു
സ്റ്റാന്‍സ്/സ്വിറ്റ്‌സര്‍ലന്‍ഡ്: സ്റ്റാന്‍സില്‍ നടന്ന ജര്‍മന്‍ – സ്വിസ് ലോക യുവജനദിനത്തിന്റെ പ്രാദേശിക പതിപ്പ് യുവജനങ്ങളുടെ പങ്കാളിത്തത്തോടെ നടന്നു. ‘യേശുവില്‍ ധൈര്യത്തോടെ ആശ്രയിക്കുക’ – എന്നതായിരുന്നു സംഗമത്തിന്റെ പ്രമേയം. 40 വര്‍ഷം മുമ്പ് ജോണ്‍ പോള്‍








