Trending News

Catholic sisters South Africa girls rescue

പെണ്‍കുട്ടികള്‍ അപ്രത്യക്ഷമാകുന്നു: നിശബ്ദ സേവനവുമായി കത്തോലിക്കാ സന്യാസിനിമാര്‍

ജോഹന്നാസ്ബര്‍ഗ്/ദക്ഷിണാഫ്രിക്ക: ദക്ഷിണാഫ്രിക്കയുടെ വ്യവസായ ഹൃദയമായ എംപുമലംഗയിലെ കല്‍ക്കരി ഖനന മേഖലകളില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതാകുന്നതും അവര്‍ മനുഷ്യക്കടത്തിന് ഇരയാകുന്നതും അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. ഖനന നഗരങ്ങളിലെ ദാരിദ്ര്യവും തൊഴിലില്ലായ്മയും ചൂഷണം ചെയ്ത് ക്രിമിനല്‍

Read More »
Iran protests Christians killed

ഇറാന്‍ പ്രക്ഷോഭം; കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണംഉയരുന്നു

ടെഹ്‌റാന്‍/ഇറാന്‍: ക്രൈസ്തവ വിശ്വാസം സ്വീകരിച്ച രണ്ട് പേര്‍ കൂടി ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്കിടെ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചതായി മനുഷ്യാവകാശ സംഘടനകളും ഇറാനിയന്‍ ക്രൈസ്തവ മാധ്യമങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ജനുവരിയിലെ സംഘര്‍ഷങ്ങളില്‍ വധിക്കപ്പെട്ട ക്രൈസ്തവരുടെ

Read More »
Higher Education Expo; Marian Educity wins best stall award

ഉന്നത വിദ്യാഭ്യാസ എക്‌സ്‌പോ; മരിയന്‍ എഡ്യൂസിറ്റിക്ക് മികച്ച സ്റ്റാളിനുള്ള അവാര്‍ഡ്

തിരുവനന്തപുരം: കേരള ഉന്നത വിദ്യാഭ്യാസ എക്‌സ്‌പോയില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ മരിയന്‍ എഡ്യൂസിറ്റിക്ക് മികച്ച സ്റ്റാളിനുള്ള അവാര്‍ഡ് ലഭിച്ചു. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുമായി സഹകരിച്ചാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ്

Read More »
Catholic bishops 250th anniversary U.S.

സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികം: ദിവ്യകാരുണ്യ ആരാധനയും കാരുണ്യപ്രവര്‍ത്തനങ്ങളുമായി അമേരിക്കന്‍ സഭ

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ ഐക്യനാടുകളുടെ രൂപീകരണത്തിന്റെ 250-ാം വാര്‍ഷികം ആത്മീയമായും കാരുണ്യ പ്രവൃത്തികളുടെ അകമ്പടിയോടെയും  ആഘോഷിക്കാന്‍ ഒരുങ്ങി യുഎസ് കത്തോലിക്കാ മെത്രാന്‍ സമിതി.  യുഎസ് സ്വാതന്ത്ര്യദിനമായ ജൂലൈ 4-ന് മുന്നോടിയായി  ഇടവകകളും വ്യക്തികളും ചേര്‍ന്ന

Read More »
Vatican Radio Marks 95 Years with New Innovations

95 വര്‍ഷങ്ങള്‍ പിന്നിട്ട് വത്തിക്കാന്‍ റേഡിയോകൂടുതല്‍ പുതുമകളോടെ….

ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രത്യാശയുടെയും ഐക്യത്തിന്റെയും സന്ദേശം പകര്‍ന്ന വത്തിക്കാന്‍ റേഡിയോ 95 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. പതിനൊന്നാം പിയൂസ് പാപ്പാ ആവശ്യപ്പെട്ടതനുസരിച്ച് മര്‍ക്കോണി 1931 ഫെബ്രുവരി 12-നാണ് വത്തിക്കാന്‍ റേഡിയോ ആരംഭിക്കുന്നത്. ലോകമെങ്ങും നടക്കുന്ന സംഭവങ്ങള്‍ സഭയുടെ കണ്ണുകളിലൂടെ വീക്ഷിച്ച്

Read More »
Bruno Toral faith story

‘ദൈവത്തെക്കുറിച്ച് മിണ്ടിപ്പോകരുത്’ എന്ന് വിലക്കി; ബോഡി ബില്‍ഡറിന്റെ മാനസാന്തരത്തിന് പിന്നില്‍ ഭാര്യ

മാഡ്രിഡ്/സ്‌പെയിന്‍: ശരീരത്തിന്റെ കരുത്തിലായിരുന്നു ബ്രൂണോ ടോറല്‍ (Bruno Toral ) വിശ്വസിച്ചിരുന്നത്.  ദൈവമില്ലെന്ന് ഉറച്ചുവിശ്വസിക്കുകയും, നിരിശ്വരവാദിയായി സ്വയം വിശേഷിപ്പിക്കുകയും ചെയ്തിരുന്ന ഒരു ബോഡിബില്‍ഡര്‍. എന്നാല്‍  സ്പാനിഷ് ഭാഷയിലുള്ള റിബല്‍ഡ്‌സ് പോഡ്കാസ്റ്റില്‍  തന്റെ കരുത്തിനെക്കുറിച്ചല്ല, മറിച്ച്

Read More »
Sister Thea Bowman canonization cause

കറുത്തവര്‍ഗക്കാര്‍ക്ക് വേണ്ടിനിലകൊണ്ട സിസ്റ്റര്‍ തിയ ബോമാന്റെ നാമകരണ നടപടികള്‍ പുരോഗമിക്കുന്നു

ജാക്‌സണ്‍, മിസിസിപ്പി: അമേരിക്കയിലെ കറുത്തവര്‍ഗക്കാരായ കത്തോലിക്കരുടെ ആത്മീയവും സാമൂഹികവുമായ ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ച ദൈവദാസി സിസ്റ്റര്‍ തിയ ബോമാന്റെ നാമകരണനടപടികള്‍ പുരോഗമിക്കുന്നു. സിസ്റ്റര്‍ ബോമാന്റെ (Sister Thea Bowman) നാമകരണ നടപടികളുടെ ഭാഗമായുള്ള രൂപതാതല

Read More »
Archbishop Netto Health Commission Chairman

ആര്‍ച്ചുബിഷപ് ഡോ. തോമസ് നെറ്റോ ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാന്‍

കൊച്ചി: തിരുവനന്തപുരം ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ. നെറ്റോയെ ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു. ബംഗളൂരുവില്‍ നടന്ന സിബിസിഐ സമ്മേളനമാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. സഭയുടെ ആരോഗ്യപരിപാലന ദൗത്യത്തെ

Read More »
Revised Eucharistic Liturgy in Konkani Officially Released

കൊങ്കണി ഭാഷയിലെ പരിഷ്‌കരിച്ച കുര്‍ബാനക്രമം പ്രകാശനം ചെയ്തു

ബംഗളൂരു: കൊങ്കണി ഭാഷയിലുള്ള പരിഷ്‌കരിച്ച വിശുദ്ധകുര്‍ബാനക്രമം പുറത്തിറക്കി. രാജ്യത്തുടനീളമുള്ള കൊങ്കണി സംസാരിക്കുന്ന കത്തോലിക്കാ സമൂഹത്തിന് ഇതോടെ മാതൃ ഭാഷയില്‍ വിശുദ്ധ കുര്‍ബാനയില്‍ പൂര്‍ണമായ പങ്കാളിത്തം സാധ്യമാകും. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ്

Read More »
13-year-old swims to save family

കടലില്‍ അകപ്പെട്ട കുടുംബത്തെ രക്ഷിക്കാന്‍ പ്രാര്‍ത്ഥിച്ചും പാട്ടുപാടിയും 13-കാരന്‍ നീന്തിയത് 4 കിലോമീറ്റര്‍  

പെര്‍ത്ത്/ഓസ്‌ട്രേലിയ: കടലില്‍ അകപ്പെട്ട തന്റെ അമ്മയെയും സഹോദരങ്ങളെയും രക്ഷിക്കാന്‍ നാല് കിലോമീറ്ററോളം പ്രക്ഷുബ്ധമായ കടലിലൂടെ നീന്തിക്കയറിയ ഓസ്റ്റിന്‍ ആപ്പിള്‍ബി എന്ന 13-കാരന്‍  ലോകത്തിന് അത്ഭുതമായി മാറിക്കഴിഞ്ഞു.  താനല്ല ദൈവമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന ഓസ്റ്റിന്റെ

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.